ETV Bharat / state

ആദിവാസി കുടുംബങ്ങൾക്ക് ആശ്വാസം; ഭൂരഹിതർക്ക് ഭൂമി നല്‍കും - chief minister pinarayi vijayan

കല്‍പ്പറ്റ എംഎല്‍എ സി.കെ ശശീന്ദ്രൻ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.

ആദിവാസി കുടുംബങ്ങൾക്ക് ഭൂമി വാർത്ത  വയനാട് ആദിവാസി കുടുംബങ്ങൾ  മുഖ്യമന്ത്രി പിണറായി വിജയൻ  wayanad tribal families news  land for tribals news  chief minister pinarayi vijayan  c k sasidran mla
ആദിവാസി കുടുംബങ്ങൾക്ക് ആശ്വാസം; ഭൂരഹിതർക്ക് ഭൂമി നല്‍കും
author img

By

Published : Jun 13, 2020, 4:22 PM IST

വയനാട്: ജില്ലയിലെ 500 ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് രണ്ട് മാസത്തിനകം ഭൂമി നല്‍കാൻ തീരുമാനം. കല്‍പ്പറ്റ എംഎല്‍എ സി.കെ ശശീന്ദ്രൻ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.

2010ലെ സുപ്രീം കോടതി വിധിയനുസരിച്ച് വയനാട് ജില്ലയിൽ 7433 ഏക്കർ നിക്ഷിപ്‌ത വന ഭൂമിയാണ് വിതരണം ചെയ്യാൻ അനുമതി ലഭിച്ചത്. ഇതിൽ വാസയോഗ്യമല്ലാത്ത ഭൂമിക്ക് പകരം ഭൂമി കണ്ടെത്താൻ സർവേ നടത്താൻ റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റിൽ വീണ്ടും അവലോകന യോഗം ചേരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.