ETV Bharat / state

ടൂറിസം മേഖലക്ക് ശക്തി പകര്‍ന്ന് 'നെഫർടിറ്റി' - Nefertiti

ഔദ്യോഗിക ഉദ്ഘാടനം ബോൾഗാട്ടി ബോട്ട് ജെട്ടിയിൽ ഹൈബി ഈഡൻ എംപി നിർവഹിച്ചു

ടൂറിസം മേഖലക്ക് ശക്തി പകര്‍ന്ന് 'നെഫർടിറ്റി'
author img

By

Published : Aug 25, 2019, 6:34 PM IST

Updated : Aug 25, 2019, 8:13 PM IST

കൊച്ചി: ഒരു ദിവസം മുഴുവൻ അറബി കടലിലൂടെ യാത്ര ചെയ്ത് ഉല്ലസിക്കാനുള്ള അവസരമൊരുക്കി കേരള ഷിപ്പിംഗ് കോർപ്പറേഷന്‍റെ ക്രൂസ് ഷിപ്പായ നെഫർടിറ്റി. ആദ്യ യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം ബോൾഗാട്ടി ബോട്ട് ജെട്ടിയിൽ ഹൈബി ഈഡൻ എംപി നിർവഹിച്ചു. രാവിലെ പത്തിന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ആറിന് അവസാനിക്കും. ഡിജെ, ഡാൻസ്, മ്യൂസിക് ,ഗെയിംസ്, സെലിബ്രിറ്റി ഗായകരുടെ കലാപരിപാടികൾ, ഭക്ഷണം തുടങ്ങി എല്ലാ സേവനങ്ങളും ക്രൂസ് ഷിപ്പിൽ ലഭിക്കും. കുട്ടികൾക്ക് ഉൾപ്പെടെ ആസ്വദിക്കാവുന്ന വിധത്തിൽ എല്ലാ ക്രമീകരണങ്ങളും കപ്പലിൽ ഉണ്ടെന്നും, കേരളത്തിലെ ടൂറിസം മേഖലക്ക് വലിയൊരു ശക്തി പകരുന്നതാണെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു.

ടൂറിസം മേഖലക്ക് ശക്തി പകര്‍ന്ന് 'നെഫർടിറ്റി'
200 പേര്‍ ഉൾക്കൊള്ളുന്ന ബാങ്ക്വറ്റ് ഹാൾ, എയർകണ്ടീഷൻ റസ്റ്റോറന്‍റ്, ഗെയിം റൂംസ്, ത്രീഡി തിയേറ്റർ, ബാർ ലോഞ്ച്, ഓപ്പൺ സൺഡെക്ക്, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഷിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. 6000 രൂപയാണ് ഒരു ദിവസത്തെ സേവനത്തിനായി ഒരാൾ നൽകേണ്ടത്. സ്കൂൾ വിദ്യാർഥികൾക്കും കൂട്ടമായി ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക ഡിസ്കൗണ്ടും ലഭ്യമാണ്.

Intro:

Body:മിതമായ നിരക്കിൽ ആഡംബര സൗകര്യങ്ങളോടെ ഒരു ദിവസം മുഴുവൻ അറബി കടലിലൂടെ യാത്ര ചെയ്തു ഉല്ലസിക്കാനുള്ള അവസരമൊരുക്കി കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ക്രൂസ് ഷിപ്പായ നെഫർടിറ്റി. ഇതിന്റെ ആദ്യ യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം ബോൾഗാട്ടി ബോട്ട് ജെട്ടിയിൽ ഹൈബി ഈഡൻ എംപി നിർവഹിച്ചു.

hold visual

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് ആറിന് സമാപിക്കുന്ന രീതിയിലാണ് സമയക്രമം.ഡിജെ, ഡാൻസ്, മ്യൂസിക് ,ഗെയിംസ്, സെലിബ്രിറ്റി ഗായകരുടെ കലാപരിപാടികൾ, ഭക്ഷണം തുടങ്ങിയ എല്ലാ സേവനങ്ങളും ക്രൂസ് ഷിപ്പിൽ ഉണ്ട്. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയൊരു ശക്തി പകരുന്നതാണ് നെഫർടിറ്റിയെന്നും, കുട്ടികൾക്ക് ഉൾപ്പെടെ ആസ്വദിക്കാവുന്ന വിധത്തിൽ ഉള്ള എല്ലാ ക്രമീകരണങ്ങളും കപ്പലിൽ ഉണ്ടെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു.

byte

200 പേരെ ഉൾക്കൊള്ളുന്ന ബാങ്ക്വറ്റ് ഹാൾ, എയർകണ്ടീഷൻ റസ്റ്റോറൻറ്, ഗെയിം റൂംസ്, ത്രീഡി തിയേറ്റർ ,ബാർ ലോഞ്ച്, ഓപ്പൺ സൺഡെക്ക്, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ ഏയ് അത്യാധുനിക സൗകര്യങ്ങളും ഇതിലുണ്ട്. 6000 രൂപയാണ് ഒരു ദിവസത്തെ സേവനത്തിനായി ഒരാൾ നൽകേണ്ടത്. സ്കൂൾ വിദ്യാർഥികൾക്കും, കൂട്ടമായി ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക ഡിസ്കൗണ്ടും ലഭ്യമാണ്.

ETV Bharat
Kochi

Conclusion:
Last Updated : Aug 25, 2019, 8:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.