കൊച്ചി: മുൻ മന്ത്രിയും എംപിയുമായിരുന്ന ടി.കെ ഹംസയെ കേരള വഖഫ് ബോർഡ് ചെയർമാനായി തെരെഞ്ഞെടുത്തു. തിങ്കളാഴ്‌ച കൊച്ചിയിലെ വഖഫ് ബോർഡ് ആസ്ഥാനത്ത് നടന്ന തെരെഞ്ഞടുപ്പിലാണ് ടി.കെ ഹംസ ചെയർമാനായത്. ടി.കെ ഹംസയുടെ പേര് പി.ടി.എ റഹിം എംഎൽഎ നിർദേശിക്കുകയും പ്രൊഫ. കെ.എം.എ റഹിം പിന്താങ്ങുകയും ചെയ്‌തു. വഖഫ് ബോർഡ് അംഗങ്ങളായ പി.ഉബൈദുല്ല എംഎൽഎ, മായിൻ ഹാജി, പി.വി സൈനുദ്ദീൻ, റസിയ, രഹ്ന വി.എം എന്നിവർ പങ്കെടുത്തു. യുഡിഎഫ് അംഗമായ പി.വി അബ്ദുൾ വഹാബ് എംപി വഖഫ് ബോർഡ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. വഖഫ് ബോർഡ് ചെയർമാന് അഞ്ച് വർഷമാണ് കാലാവധി. റവന്യൂ അഡീഷണൽ സെക്രട്ടറി എ.ഹർഷൻ തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
മുൻ മന്ത്രി ടി.കെ ഹംസ കേരള വഖഫ് ബോർഡ് ചെയർമാൻ - kerala waqf board
യുഡിഎഫ് അംഗമായ പി.വി അബ്ദുൾ വഹാബ് എംപി വഖഫ് ബോർഡ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.
കൊച്ചി: മുൻ മന്ത്രിയും എംപിയുമായിരുന്ന ടി.കെ ഹംസയെ കേരള വഖഫ് ബോർഡ് ചെയർമാനായി തെരെഞ്ഞെടുത്തു. തിങ്കളാഴ്‌ച കൊച്ചിയിലെ വഖഫ് ബോർഡ് ആസ്ഥാനത്ത് നടന്ന തെരെഞ്ഞടുപ്പിലാണ് ടി.കെ ഹംസ ചെയർമാനായത്. ടി.കെ ഹംസയുടെ പേര് പി.ടി.എ റഹിം എംഎൽഎ നിർദേശിക്കുകയും പ്രൊഫ. കെ.എം.എ റഹിം പിന്താങ്ങുകയും ചെയ്‌തു. വഖഫ് ബോർഡ് അംഗങ്ങളായ പി.ഉബൈദുല്ല എംഎൽഎ, മായിൻ ഹാജി, പി.വി സൈനുദ്ദീൻ, റസിയ, രഹ്ന വി.എം എന്നിവർ പങ്കെടുത്തു. യുഡിഎഫ് അംഗമായ പി.വി അബ്ദുൾ വഹാബ് എംപി വഖഫ് ബോർഡ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. വഖഫ് ബോർഡ് ചെയർമാന് അഞ്ച് വർഷമാണ് കാലാവധി. റവന്യൂ അഡീഷണൽ സെക്രട്ടറി എ.ഹർഷൻ തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
മുൻ മന്ത്രിയും എം.പിയുമായിരുന്ന ടി.കെ.ഹംസയെ കേരള വഖഫ് ബോർഡ് ചെയർമാനായി തിരെഞ്ഞെടുത്തു. കൊച്ചിയിലെ വഖഫ് ബോർഡ് ആസ്ഥാനത്ത് നടന്ന തിരെഞ്ഞടുപ്പിലാണ് ടി.കെ.ഹംസ ചെയർമാനായത്. ടി.കെ.ഹംസയുടെ പേര് പി.ടി.എ.റഹിം എം.എൽ.എ നിർദ്ദേശിച്ചു. പ്രൊഫ: കെ.എം.എ റഹിം പിന്താങ്ങി. വഖഫ് ബോർഡ് അംഗങ്ങളായ പി. ഉബൈദുള്ള എം.എൽ.എ, മായിൻ ഹാജി, പി.വി. സൈനുദ്ദീൻ, റസിയ, രഹ്ന വി.എം. എന്നിവർ പങ്കെടുത്തു. യു.ഡി.എഫ് അംഗമായ പി.വി.അബ്ദുൾ വഹാബ് എം.പി വഖഫ് ബോർഡ് ചെയർമാൻ തിരെഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു . ഇന്ന് ചുമതലയേറ്റ വഖഫ് ബോർഡ് ചെയർമാന് അഞ്ചു വർഷമാണ് കാലാവധി. റവന്യൂ അഡീഷണൽ സെക്രട്ടറി എ.ഹർഷൻ തിരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
Etv Bharat
KochiConclusion: