ETV Bharat / state

സർക്കാരിന് അഭിവാദ്യമർപ്പിച്ച് യാക്കോബായ സമുദായം - kerala

മാർത്തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അഭിവാദ്യപ്രകടനത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു

യാക്കോബായ സമുദായം  സർക്കാർ  കേരള സർക്കാർ  പള്ളി സെമിത്തേരി  എറണാകുളം  . വി.മാർത്തോമ ചെറിയ പള്ളി വികാരി ഫാ.ജോസ്  ernakulam news  kerala government  kerala  yackobites
സർക്കാരിന് അഭിവാദ്യങ്ങൾ  അർപ്പിച്ച് യാക്കോബായ സമുദായം
author img

By

Published : Jan 3, 2020, 2:36 AM IST

Updated : Jan 3, 2020, 3:10 AM IST

എറണാകുളം: പള്ളി സെമിത്തേരിയിൽ ശവ സംസ്കാരത്തിന് അനുമതി നൽകി കൊണ്ട് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ച കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് യാക്കോബായ സമുദായം. മാർത്തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അഭിവാദ്യപ്രകടനത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. മാർത്തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തു വയലിൽ കേരള ഗവൺമെന്‍റ് എടുത്ത നിലപാടിന് നന്ദി പറഞ്ഞു.

സർക്കാരിന് അഭിവാദ്യമർപ്പിച്ച് യാക്കോബായ സമുദായം

Intro:Body:പള്ളി സെമിത്തേരിയിൽ ശവ സംസ്കാരത്തിന് അനുമതി നൽകി കൊണ്ട് ഓർഡിനൻസ് ഇറക്കുവാൻ തീരുമാനിച്ച കേരള സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് കോതമംഗലത്ത് യാക്കോബായ സമുദായം നടത്തിയ അഭിവാദ്യപ്രകടനം.

കോതമംഗലം:- കോടതി വിധികളിലൂടെ സ്വന്തം ഇടവക പള്ളികളിൽ ശവസംസ്കാരത്തിന് ഉള്ള അവകാശം നിഷേധിക്കപ്പെട്ട യാക്കോബായ വിഭാഗം സ്വന്തം പള്ളി സെമിത്തേരിയിൽ ശവ സംസ്കാരത്തിന് അനുമതി നൽകി കൊണ്ട് ഓർഡിനൻസ് ഇറക്കുവാൻ തീരുമാനിച്ച കേരള സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് കോതമംഗലത്ത് യാക്കോബായ സമുദായം വി.മർത്തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അഭിവാദ്യപ്രകടനത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. വി.മർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തു വയലിൽ കേരള ഗവൺമെന്റ് എടുത്ത മനുഷ്യത്വപരവും നീതിപൂർവ്വവും ധീരവുമായ നിലപാടിന് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.

byte പള്ളി വികാരി ഫാ.ജോസ് പരത്തു വയലിൽ Conclusion:kothamangalam
Last Updated : Jan 3, 2020, 3:10 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.