ETV Bharat / state

ഇഡിക്കെതിരായ കേസ് : സ്വപ്ന സുരേഷിന്‍റെ മൊഴി രേഖപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് - കോടതി

ക്രൈംബ്രാഞ്ച് അപേക്ഷ പതിനാറിന് കോടതി വീണ്ടും പരിഗണിക്കും.

Crime Branch  സ്വപ്ന സുരേഷ്  ക്രൈംബ്രാഞ്ച്  കോടതി  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്
ഇഡിക്കെതിരായ കേസ്;സ്വപ്ന സുരേഷിന്‍റെ മൊഴി രേഖപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച്
author img

By

Published : Apr 13, 2021, 6:37 PM IST

എറണാകുളം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരായ കേസിൽ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. സ്വപ്നയെ ജയിലിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ ക്രൈംബ്രാഞ്ച് അപേക്ഷയെ ഇഡി എതിർത്തു. അപേക്ഷ പതിനാറിന് കോടതി വീണ്ടും പരിഗണിക്കും.

മുഖ്യമന്ത്രിക്കെതിര വ്യാജമൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഇഡി ഭീഷണിപ്പെടുത്തി എന്നാണ് കേസ്.

കൂടുതൽ വായനക്ക്: ഇഡിക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.