ETV Bharat / state

ആലുവയില്‍ കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം; നിരവധി പേർക്ക് പരിക്ക് - കെ.എസ്.യു

കോളേജിൽ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

sfi  ksu  sfi-ksu conflict  ernakulam locala news  കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം  കെ.എസ്.യു - എസ്.എഫ്.ഐ  കെ.എസ്.യു  എസ്.എഫ്.ഐ
ആലുവയില്‍ കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം; നിരവധി പേർക്ക് പരിക്ക്
author img

By

Published : Oct 27, 2021, 10:49 AM IST

എറണാകുളം: ആലുവയിൽ കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം. ഭാരത് മാതാ സ്‌കൂള്‍ ഓഫ് ലീഗൽ സ്റ്റഡീസിലാണ് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

ആലുവയില്‍ കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം; നിരവധി പേർക്ക് പരിക്ക്

കോളേജിൽ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരസ്പരം പോർവിളികളുമായി കാമ്പസിന് സമീപം നിലയുറപ്പിച്ച എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.

also read: ലൈംഗിക തൊഴിൽ നിരോധിച്ച് നാഗ്‌പൂർ പൊലീസ് ; ഉത്തരവ് ചോദ്യം ചെയ്‌ത് ഹർജി

സംഘർഷത്തിൽ ഇരു സംഘടനയിലും പെട്ട വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വിദ്യാർഥി സംഘടനകൾക്ക് പിന്തുണയുമായി പാർട്ടി പ്രവർത്തകരും സംഘർഷത്തിനൊപ്പം ചേർന്നതായും ആരോപണമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.