ETV Bharat / state

എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് ഒഴിഞ്ഞു ; നിര്‍ത്തിവച്ച ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിച്ചു

എറണാകുളത്ത് സിഗ്നൽ സംവിധാനം സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നതിനാൽ നിര്‍ത്തിവച്ച ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിച്ചു

services of train will start again in ernakulam  services of train will start again  stopped due to heavy rain  heavy rain in ernakulam  rain updation in ernakulam  rain news today  latest rain news  വെള്ളക്കെട്ട് ഒഴിഞ്ഞു  നിര്‍ത്തിവെച്ച ട്രെയിനുകളുടെ സര്‍വീസ്  ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കും  സിഗ്നൽ സംവിധാനം സാധാരണ ഗതിയിൽ  എറണാകുളം മഴ വാര്‍ത്ത  ഏറ്റവും പുതിയ മഴ വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന മഴ വാര്‍ത്തകള്‍
എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് ഒഴിഞ്ഞു; നിര്‍ത്തിവെച്ച ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കും
author img

By

Published : Aug 30, 2022, 10:40 PM IST

തിരുവനന്തപുരം : എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് ഒഴിഞ്ഞു. സിഗ്നൽ സംവിധാനം സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നതിനാൽ നിര്‍ത്തിവച്ച ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിച്ചു.

സര്‍വീസ് പുനരാരംഭിച്ച ട്രെയിനുകളിവ : ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന, 17230 സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ്‌ ഇന്ന് കോട്ടയം വഴി തന്നെ സർവീസ് നടത്തുന്നു. കണ്ണൂരിലേക്ക് പോകുന്ന ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവ് ഇടപ്പള്ളിയിൽ നിന്നാണ് സർവീസ് ആരംഭിച്ചത്. കോട്ടയം വഴിയുള്ള എറണാകുളം - കൊല്ലം മെമു എക്‌സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്നാണ് സർവീസ് ആരംഭിച്ചത്.

ALSO READ:എറണാകുളത്ത് വെള്ളക്കെട്ട്; ട്രെയിനുകള്‍ക്ക് താത്‌കാലിക നിയന്ത്രണം

എറണാകുളം ജംഗ്ഷനും - തൃപ്പൂണിത്തുറയ്ക്കും ഇടയിൽ ഈ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്‌തിട്ടുണ്ട്. ആലപ്പുഴ വഴി ഇന്ന് ഡൈവേർട്ട് ചെയ്‌ത കണ്ണൂർ - തിരുവനന്തപുരം ജനശതാബ്‌ദി, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നും റെയിൽവേ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.