എറണാകുളം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ നാലാം പ്രതി റമീസിന് വേണ്ടിയുള്ള കസ്റ്റംസ് കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. പ്രതിയുടെ കൊവിഡ് പരിശോധനാഫലം ലഭിക്കാത്തതിനെ തുടർന്നാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
സ്വർണ്ണക്കടത്ത് കേസ്; റമീസിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും - Ramis' custody application
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക
സ്വർണ്ണക്കടത്ത് കേസ്;റമീസിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും