ETV Bharat / state

PT Thomas Passed Away: അന്ത്യാഞ്ജലി അർപ്പിച്ച് രാഹുല്‍ ഗാന്ധി; പി.ടി തോമസിന്‍റെ ഭൗതിക ശരീരം എറണാകുളം ടൗണ്‍ ഹാളില്‍

author img

By

Published : Dec 23, 2021, 1:29 PM IST

Updated : Dec 23, 2021, 1:34 PM IST

പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പേരാണ് മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തിയത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാചന്ദ്രന്‍ തുടങ്ങിയവര്‍ പാലാരിവട്ടത്തെ വീട്ടിലുണ്ടായിരുന്നു.

Rahul Gandhi pays last respects to PT Thomas  PT Thomas Passed Away  PT Thomas Dead body in Ernakulam Town hall  പിടി തോമസിന് അന്ത്യാജ്ഞലി അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി  പി.ടി തോമസിന്‍റെ ഭൗതിക ശരീരം എറണാകുളം ടൗണ്‍ ഹാളില്‍  പിടി തോമസിന്‍റെ സംസ്കാര ചടങ്ങുകള്‍
PT Thomas Passed Away: കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി; പി.ടി തോമസിന്‍റെ ഭൗതിക ശരീരം എറണാകുളം ടൗണ്‍ ഹാളില്‍

എറണാകുളം: അന്തരിച്ച കോൺഗ്രസ് നേതാവും എംഎല്‍എയുമായ പി.ടി തോമസിന്‍റെ (PT Thomas) മൃതശരീരം ഇടുക്കിയില്‍ നിന്നും കൊച്ചി പാലാരിവട്ടത്തെ സ്വന്തം വീട്ടിലെത്തിച്ചു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പേരാണ് മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തിയത്.

PT Thomas Passed Away: അന്ത്യാഞ്ജലി അർപ്പിച്ച് രാഹുല്‍ ഗാന്ധി; പി.ടി തോമസിന്‍റെ ഭൗതിക ശരീരം എറണാകുളം ടൗണ്‍ ഹാളില്‍

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഹൈബി ഈഡന്‍, തുടങ്ങിയവര്‍ പാലാരിവട്ടത്തെ വീട്ടിലുണ്ടായിരുന്നു.

ടൗണ്‍ഹാളില്‍ എത്തിച്ച പിടി തോമസിന്‍റെ ഭൗതിക ശരീരത്തില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിച്ചു. കനത്ത ജനത്തിരക്ക് കാരണം സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചതിലും വൈകിയേക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.

Also Read: 'ചന്ദ്രകളഭം ചാർത്തിയുറങ്ങും': പി.ടി തോമസിന്‍റെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍; മതചടങ്ങുകളില്ല

Last Updated : Dec 23, 2021, 1:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.