എറണാകുളം: റോഡരികില്‍ മാലിന്യം തള്ളുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാർ. പുതുപ്പടി-ഊന്നുകൽ റോഡിൽ വാരപ്പെട്ടിക്കും ഏറാമ്പ്രക്കുമിടയിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. ജനവാസ മേഖലയിൽ വ്യാപമായി മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതത്തിലാക്കി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നാട്ടുകാർ അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്തില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുമ്പോഴും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. എറണാകുളം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഡെങ്കിപനി സ്ഥിരീകരിച്ച പഞ്ചായത്താണ് വാരപ്പെട്ടി. അധികൃതരുടെ നിലപാടിനെതിരെ പ്രദേശവാസികൾ രൂക്ഷമായ പ്രതിഷേധത്തിലാണ്.
പുതുപ്പടി-ഊന്നുകൽ റേഡിൽ മാലിന്യം തള്ളുന്നത് പ്രതിഷേധം - തള്ളുന്നതില്‍ പ്രതിഷേധം
പുതുപ്പടി-ഊന്നുകൽ റോഡിൽ വാരപ്പെട്ടിക്കും ഏറാമ്പ്രക്കുമിടയിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. ജനവാസ മേഖലയിൽ വ്യാപമായി മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതത്തിലാക്കി.