ETV Bharat / state

വരയന്‍റെ ചിത്രീകരണം ആരംഭിച്ചു - satyam cinemas

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ലിയോണ ലിഷോയിയാണ്‌ നായികയായി എത്തുന്നത്‌

സിജു വിൽസന്‍ നായനാകുന്ന വരയന്‍റെ പൂജ നടന്നു  siju wilson  leona lishoy  varayan  varayan pooja function  ernakulam  satyam cinemas  pooja of Varayan film at Ernakulam
സിജു വിൽസന്‍ നായനാകുന്ന വരയന്‍റെ പൂജ നടന്നു
author img

By

Published : Dec 14, 2019, 1:42 AM IST

എറണാകുളം : സിജു വിൽസനെ നായകനാക്കുന്ന "വരയൻ " എന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ കര്‍മ്മലും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ നടന്നു. സത്യം സിനിമാസിന്‍റെ ബാനറിൽ എജി പ്രേമചന്ദ്രനാണ്‌ ചിത്രം നിർമ്മിക്കുന്നത്‌. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ലിയോണ ലിഷോയിയാണ്‌ നായികയായി എത്തുന്നത്‌. മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി,ഏഴുപുന്ന ബിജു,ഡാവിഞ്ചി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ്‌ പ്രമുഖ താരങ്ങൾ. ഡാനി കപ്പൂച്ചിന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രജീഷ് രാമനാണ്‌ നിര്‍വ്വഹിക്കുന്നത്‌. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്‌സാണ്‌ സംഗീതം നല്‍കുന്നത്‌. വരയന്‍റെ ചിത്രീകരണം ആലപ്പുഴയില്‍ ആരംഭിച്ചു.

Intro:Body:മാർക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം സത്യം സിനിമാസിന്റെ ബാനറിൽ സിജു വിൽസനെ നായകനാക്കി പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന "വരയൻ " എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വച്ചു നടന്നു.നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന
ഈ ചിത്രത്തില്‍ ലിയോണ ലിഷോയ് നായികയാവുന്നു.
മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി,ഏഴുപുന്ന ബിജു,ഡാവിഞ്ചി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഡാനി കപ്പൂച്ചിന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നു. അതേ സമയം ആലപ്പുഴയില്‍ വരയന്റെ ചിത്രീകരണം ആരംഭിച്ചു.

Etv Bharat
Kochi
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.