ETV Bharat / state

മുഖ്യമന്ത്രി ഇടപെടുന്നതിൽ സന്തോഷമെന്ന് ടിപി പീതാംബരൻ മാസ്‌റ്റർ

ജോസ് കെ മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാൽ സീറ്റ്‌ വിട്ടു കൊടുക്കാനാകില്ലെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

CM's intervention in the dispute of ncp  TP Peethabaran said he was happy with the CM's intervention in the dispute  ടി പി പീതാംബരൻ മാസ്‌റ്റർ  തർക്കത്തിൽ മുഖ്യമന്ത്രി ഇടപെടുന്നതിൽ സന്തോഷമെന്ന് ടി പി പീതാംബരൻ മാസ്‌റ്റർ  എൻസിപി  ncp -ldf news
തർക്കത്തിൽ മുഖ്യമന്ത്രി ഇടപെടുന്നതിൽ സന്തോഷമെന്ന് ടി പി പീതാംബരൻ മാസ്‌റ്റർ
author img

By

Published : Jan 11, 2021, 12:16 PM IST

Updated : Jan 11, 2021, 12:30 PM IST

എറണാകുളം: സീറ്റ് തർക്കത്തിൽ മുഖ്യമന്ത്രി ഇടപെടുന്നതിൽ സന്തോഷമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ. പാലായ്ക്ക് പകരം മറ്റൊരു സീറ്റെന്ന ചർച്ചയില്ല. പാലായിൽ ജയിച്ചതാണോ തങ്ങൾ ചെയ്ത തെറ്റെന്ന് പീതാംബരൻ മാസ്റ്റർ ചോദിച്ചു. ശരദ് പവാറുമായും യെച്ചൂരിയുമായും ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി ഇടപെടുന്നതിൽ സന്തോഷമെന്ന് ടിപി പീതാംബരൻ മാസ്‌റ്റർ

പാലാ സീറ്റിൽ ജോസ് കെ മാണി അവകാശം ഉന്നയിച്ചപ്പോൾ സിപിഎം പ്രതികരിച്ചില്ലെന്നും, അതിനെന്തു ന്യായീകരമാണുള്ളതെന്നും പീതാംബരൻ മാസ്റ്റർ ആരാഞ്ഞു. ജോസ് കെ മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാൽ സീറ്റ്‌ വിട്ടു കൊടുക്കാനാകില്ലെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

Last Updated : Jan 11, 2021, 12:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.