എറണാകുളം : കോതമംഗലം താലൂക്കിൽ പട്ടയ വിതരണം നടത്തി . 11 വില്ലേജുകളിലായി 145 പേർക്കാണ് പട്ടയങ്ങൾ വിതരണം ചെയ്‌തത് .പട്ടയ മേളയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ആന്‍റണി ജോൺ എംഎൽഎ പട്ടയങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം, മുനിസിപ്പൽ ചെയർപേഴ്‌സൺ മഞ്ജു സിജു തുടങ്ങി വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു.
കോതമംഗലം താലൂക്കിൽ 145 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്‌തു - കോതമംഗലം പട്ടയ വിതരണം നടത്തി
145 പേർക്കാണ് പട്ടയങ്ങൾ വിതരണം ചെയ്‌തത്

കോതമംഗലം താലൂക്കിൽ 145 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തു