എറണാകുളം: പാലാരിവട്ടം മേൽപാലം ക്രമക്കേട് സംബന്ധിച്ച് ഇ ശ്രീധരൻ റിപ്പോർട്ട് സർക്കാരിന് കൈമാറി. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനുമാണ് റിപ്പോർട്ട് കൈമാറിയത്. പാലത്തിന് കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്നും നിലവിലെ പുനരുദ്ധാരണം തുടരുമെന്നും ജി സുധാകരൻ പറഞ്ഞു. ഇ ശ്രീധരന്‍റെ റിപ്പോർട്ട് പഠിച്ച ശേഷം നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലാരിവട്ടം മേൽപാലം ക്രമക്കേട്; ഇ ശ്രീധരൻ റിപ്പോർട്ട് സർക്കാരിന് കൈമാറി - സർക്കാരിന് കൈമാറി
നടപടി ഇ ശ്രീധരന്‍റെ റിപ്പോർട്ട് പഠിച്ച ശേഷം
എറണാകുളം: പാലാരിവട്ടം മേൽപാലം ക്രമക്കേട് സംബന്ധിച്ച് ഇ ശ്രീധരൻ റിപ്പോർട്ട് സർക്കാരിന് കൈമാറി. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനുമാണ് റിപ്പോർട്ട് കൈമാറിയത്. പാലത്തിന് കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്നും നിലവിലെ പുനരുദ്ധാരണം തുടരുമെന്നും ജി സുധാകരൻ പറഞ്ഞു. ഇ ശ്രീധരന്‍റെ റിപ്പോർട്ട് പഠിച്ച ശേഷം നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലാരിവട്ടം മേൽപാലം ക്രമക്കേട് സംബന്ധിച്ച് ഇ ശ്രീധരൻ റിപ്പോർ സർക്കാരിന് കൈമാറി.
മുഖ്യമന്ത്രിയ്ക്കും പൊതുമരാമത്ത് വകുപ് മന്ത്രിക്കു മാ ണ് റിപ്പേർട്ട് കൈമാറി.
റിപ്പോർട്ടിനെ കുറിച്ച് സർക്കാർ പറയുമെന്ന് ഇ ശ്രീധരൻ
റിപ്പോർട്ട് പഠിച്ച ശേഷം നടപടിയെന്ന് മന്ത്രി ജി. സുധാകരൻ
പാലത്തിന് കാര്യമായ പുനരുദ്ധാരണം വേണമെന്ന് നിർദേശം.
പാലത്തിന് കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്നും നിലവിലെ പുനരുദ്ധാരണം തുടരുമെന്നും ജി സുധാകരൻ
Conclusion: