ETV Bharat / state

പൊതു സമൂഹം ഫ്ലാറ്റ് ഉടമകൾക്ക് ഒപ്പം : പി.ജെ ജോസഫ് എംഎല്‍എ - പൊതു സമൂഹം ഫ്ലാറ്റ് ഉടമകൾക്ക് ഒപ്പം : പി.ജെ ജോസഫ്

സുപ്രീം കോടതി നിയമിച്ച മൂന്നംഗ കമ്മിറ്റി, ഉടമകളെ കേട്ടില്ലെന്നത് തികഞ്ഞ അനാസ്ഥയാണെന്ന് പി ജെ ജോസഫ് വ്യക്തമാക്കി.

പൊതു സമൂഹം ഫ്ലാറ്റ് ഉടമകൾക്ക് ഒപ്പം : പി.ജെ ജോസഫ്
author img

By

Published : Sep 13, 2019, 8:26 PM IST

എറണാകുളം : കേരളത്തിലെ പൊതു സമൂഹം ഫ്ലാറ്റ് ഉടമകൾക്ക് ഒപ്പമാണെന്ന് പി.ജെ ജോസഫ് എംഎല്‍എ. ഫ്ലാറ്റ് പൊളിക്കാനുള്ള തീരുമാനത്തിൽ നിന്ന് സുപ്രീം കോടതി പിന്മാറണം. സുപ്രീം കോടതി നിയമിച്ച മൂന്നംഗ കമ്മിറ്റി ഉടമകളെ കേട്ടില്ല. ഇത് തികഞ്ഞ അനാസ്ഥയാണ്. ഇവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും മരടിലെ ഫ്ലാറ്റുകൾ സന്ദർശിച്ച ശേഷം പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പൊതു സമൂഹം ഫ്ലാറ്റ് ഉടമകൾക്ക് ഒപ്പം : പി.ജെ ജോസഫ്

എറണാകുളം : കേരളത്തിലെ പൊതു സമൂഹം ഫ്ലാറ്റ് ഉടമകൾക്ക് ഒപ്പമാണെന്ന് പി.ജെ ജോസഫ് എംഎല്‍എ. ഫ്ലാറ്റ് പൊളിക്കാനുള്ള തീരുമാനത്തിൽ നിന്ന് സുപ്രീം കോടതി പിന്മാറണം. സുപ്രീം കോടതി നിയമിച്ച മൂന്നംഗ കമ്മിറ്റി ഉടമകളെ കേട്ടില്ല. ഇത് തികഞ്ഞ അനാസ്ഥയാണ്. ഇവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും മരടിലെ ഫ്ലാറ്റുകൾ സന്ദർശിച്ച ശേഷം പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പൊതു സമൂഹം ഫ്ലാറ്റ് ഉടമകൾക്ക് ഒപ്പം : പി.ജെ ജോസഫ്
Intro:Body:

കേരളത്തിലെ പൊതു സമൂഹം ഫ്ലാറ്റ് ഉടമകൾക്ക് ഒപ്പമാണെന്ന് പിജെ ജോസഫ്.

ഫ്ലാറ്റ് പൊളിക്കാനുള്ള തീരുമാനത്തിൽ നിന്ന് സുപ്രീം കോടതി പിന്മാറണം.

സുപ്രീം കോടതി നിയമിച്ച മൂന്നംഗ കമ്മിറ്റി ഉടമകളെ കേട്ടില്ല.

ഇത് തികഞ്ഞ അനാസ്ഥ.

ഇവർക്കെതിരെ സർക്കാര് കർശന നടപടി സ്വീകരിക്കണം എന്നും പിജെ ജോസഫ് പറഞ്ഞു മരടിലെ ഫ്ലാറ്റുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം(Byte in server)

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.