എറണാകുളം: കോതമംഗലം വടാട്ടുപാറ പണ്ഡാര സിറ്റിക്ക് സമീപം കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം. കുഞ്ചറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരിയെയാണ് വീടിന് സമീപം റബർ തോട്ടത്തിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലെ റബർ മരങ്ങളിൽ നിന്ന് ഒട്ടുപാല്‍ ശേഖരിക്കാനാണ് മേരി വീട്ടിൽ നിന്നും ഇറങ്ങിയത്. മടങ്ങി വരാൻ വൈകിയതിനെ തുടർന്ന് ഭർത്ത് മാത്യു തോട്ടത്തില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരശോധന നടത്തി. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മോഷണശ്രമം ആകാം കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. മേരിയുടെ കഴുത്തിലെ മാല പകുതി ഊരിയ നിലയിലാണ്. കഴുത്തിന് വലതുഭാഗത്തായിട്ടാണ് ചോരപ്പാടുകൾ കാണുന്നത്. വിവരമറിഞ്ഞ് നൂറ് കണക്കിന് നാട്ടുകാരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ജനങ്ങൾ ഭീതിയിലാണ്.
കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം - വടാട്ടുപാറ
മോഷണശ്രമം ആകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
എറണാകുളം: കോതമംഗലം വടാട്ടുപാറ പണ്ഡാര സിറ്റിക്ക് സമീപം കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം. കുഞ്ചറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരിയെയാണ് വീടിന് സമീപം റബർ തോട്ടത്തിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലെ റബർ മരങ്ങളിൽ നിന്ന് ഒട്ടുപാല്‍ ശേഖരിക്കാനാണ് മേരി വീട്ടിൽ നിന്നും ഇറങ്ങിയത്. മടങ്ങി വരാൻ വൈകിയതിനെ തുടർന്ന് ഭർത്ത് മാത്യു തോട്ടത്തില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരശോധന നടത്തി. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മോഷണശ്രമം ആകാം കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. മേരിയുടെ കഴുത്തിലെ മാല പകുതി ഊരിയ നിലയിലാണ്. കഴുത്തിന് വലതുഭാഗത്തായിട്ടാണ് ചോരപ്പാടുകൾ കാണുന്നത്. വിവരമറിഞ്ഞ് നൂറ് കണക്കിന് നാട്ടുകാരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ജനങ്ങൾ ഭീതിയിലാണ്.
കോതമംഗലം വടാട്ടുപാറ പണ്ഡാര സിറ്റിക്ക് സമീപം , കുഞ്ചറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരിയെയാണ് വീടിന് സമീപം റബർ തോട്ടത്തിൽ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലെ റബർ മരങ്ങളിൽ നിന്ന് പാൽ ശേഖരിക്കാനാണ് മേരി വീട്ടിൽ നിന്നും ഇറങ്ങിയത്. മടങ്ങി വരാൻ വൈകിയതിനെ തുടർന്ന് ഭർത്ത് മാത്യു തോട്ടത്തിൽ പരിശോധിച്ചപ്പോഴാണ് മേരിയെ കഴുത്തറത്ത നിലയിൽ നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി പരിശേധന നടത്തുന്നു.കൊലപാതകമെന്നാണ് പ്രഥമിക നിഗമനം
മോഷണശ്രമം ആകാം കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. മേരിയുടെ കഴുത്തിലെ മാല പകുതി ഊരിയ നിലയിലാണ്. കഴുത്തിന് വലതുഭാഗത്തായിട്ടാണ് ചോരപ്പാടുകൾ കാണുന്നത്. വിവരമറിഞ്ഞ് നൂറ് കണക്കിന് നാട്ടുകാരാണ്ട് പ്രദേശത്ത് തടിച്ചുകൂടിയത്. പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ജനങ്ങൾ ഭീതിയിലാണ്