ETV Bharat / state

മരട് ഫ്ലാറ്റ് പൊളിക്കല്‍; ആശങ്ക ഒഴിഞ്ഞെന്ന് എം. സ്വരാജ് എംഎല്‍എ - mla

സാങ്കേതിക വിദഗ്‌ധരും സ്ഫോടന വിദഗ്‌ധരും പറഞ്ഞ രീതിയിൽ തന്നെയാണ് ഫ്ലാറ്റുകൾ പൊളിച്ചതെന്ന് എം. സ്വരാജ്

മരട് ഫ്ലാറ്റ് പൊളിക്കല്‍  എം സ്വരാജ്  എംഎല്‍എ  എഡിഫൈസ് കമ്പനി  maradu demolition  mla  m swaraj
മരട് പൊളിക്കല്‍; ആശങ്ക ഒഴിഞ്ഞെന്ന് എം.സ്വരാജ് എംഎല്‍എ
author img

By

Published : Jan 11, 2020, 5:27 PM IST

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായുള്ള ആശങ്കകള്‍ ഒഴിഞ്ഞെന്ന് എം. സ്വരാജ് എംഎല്‍എ. പ്രതീക്ഷിച്ച രീതിയിൽ പ്രശ്‌നങ്ങള്‍ സംഭവിക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ കഴിഞ്ഞത്. നിയന്ത്രിത സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനി മേധാവിയുമായി രാവിലെ സംസാരിച്ചിരുന്നു. ആശങ്കയ്ക്ക് അടിസ്ഥാനമില്ലന്ന് അദ്ദേഹം അറിയിച്ചിരുന്നു. അത് ശരിയാണെയണന്ന് തെളിഞ്ഞിരിക്കുകയാണ്.

മരട് ഫ്ലാറ്റ് പൊളിക്കല്‍; ആശങ്ക ഒഴിഞ്ഞെന്ന് എം.സ്വരാജ് എംഎല്‍എ

ആൽഫ സെറീൻ ഫ്ലാറ്റുകൾ വീണത് ജനവാസ കേന്ദങ്ങളിലല്ല. കായലിൽ കെട്ടിടാവശിഷ്ടങ്ങൾ വീഴുമെന്ന് അവർ നേരത്തെ അറിയിച്ചിരുന്നു. കെട്ടിട്ടാവശിഷ്ടങ്ങൾ നീക്കം ചെയുമെന്നും അവർ അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്‌ധരും സ്ഫോടന വിദഗ്‌ധരും പറഞ്ഞ രീതിയിൽ തന്നെയാണ് ഫ്ലാറ്റുകൾ പൊളിച്ചതെന്നും അദ്ദേഹം പറഞ്ഞു. മരട് നഗരസഭയെ സംബന്ധിച്ച് നിർണായക ഘട്ടമാണ് കഴിഞ്ഞതെന്ന് ചെയർ പേഴ്‌സൺ നദീറ പ്രതികരിച്ചു. സാങ്കേതിക വിദഗ്‌ധർക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ ജനപ്രതിനിധികളായ തങ്ങൾക്ക് ആശങ്കയായിരുന്നു. എന്നാൽ ഇപ്പോൾ ആശ്വാസം തോന്നുവെന്നും അവർ പറഞ്ഞു.

Intro:Body:മരടിലെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ അനിഷ്ട സംഭവങ്ങളില്ലാതെ പൊളിക്കാൻ കഴിഞ്ഞത്തതിൽ ആശ്വാസം പ്രകടിപ്പിച്ച് ജനപ്രതിനിധികൾ.

മരട് ഫ്ലാറ്റ് പൊളിക്കലിലെ ആശങ്കയൊഴിഞ്ഞതിൽ ആശ്വാസമെന്ന് സ്ഥലം എം.എൽ.എ എസ്. സ്വരാജ് പറഞ്ഞു. പ്രതീക്ഷിച്ച രീതിയിൽ പ്രശ്നങ്ങൾ സംഭവിക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ കഴിഞ്ഞത്.നിയന്ത്രിത സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനി മേധാവിയുമായി രവിലെ സംസാരിച്ചിരുന്നു. തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. ആശങ്കയ്ക്ക് അടിസ്ഥാനമില്ലന്ന് അറിയിച്ചിരുന്നു. അത് ശരിയാണെയണന്ന് തെളിഞ്ഞിരിക്കുകയാണ്. ആൽഫ സെറീൻ ഫ്ലാറ്റുകൾ വീണത് ജനവാസ കേന്ദങ്ങളിലല്ല. കായലിൽ കെട്ടിടാവശിഷ്ടങ്ങൾ വീഴുമെന്ന് അവർ നേരത്തെ അറിയിച്ചിരുന്നു. അല്ലാത്ത പക്ഷം കായലിൽ വീഴുന്ന കെട്ടിട്ടാവശിഷ്ടങ്ങൾ നീക്കം ചെയുമെന്നും അവർ അറിയിച്ചിരുന്നു. സാങ്കേതികവിദഗ്ദരും സ്ഫോടന വിദഗ്ദരും പറഞ്ഞ രീതിയിൽ തന്നെയാണ് ഫ്ലാറ്റുകൾ പൊളിച്ച തെന്നും അദ്ദേഹം പറഞ്ഞു. മരട് നഗരസഭയെ സംബ ന്ധിച്ച് നിർണ്ണായക ഘട്ടമാണ് കഴിഞ്ഞതെന്ന് ചെയർ പേഴ്സൺ ടിച്ച് നദീറ പ്രതികരിച്ചു. സാങ്കേതിക വിദഗ്ദർക്ക് ആത്മവിശ്വാസുണ്ടായിരുന്നു. എന്നാൽ ജന പ്രതിനികളായ തങ്ങൾക്ക് ആശങ്കയായിരുന്നു .എന്നാൽ ഇപ്പോൾ ആശ്വാസം തോന്നുവെന്നും അവർ പറഞ്ഞു

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.