കൊച്ചി: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ കാലടി എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി നയൻ മൊണ്ടൽ (29) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 10 ഗ്രം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ കെ ഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പൂജ റസിഡൻസിക്ക് സമീപത്ത് നിന്നുമാണ് പ്രതി പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ - കോടതിയിൽ ഹാജരാക്കിയ പ്രതിയെ
ഇയാളിൽ നിന്നും 10 ഗ്രം കഞ്ചാവ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു
കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കൊച്ചി: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ കാലടി എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി നയൻ മൊണ്ടൽ (29) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 10 ഗ്രം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ കെ ഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പൂജ റസിഡൻസിക്ക് സമീപത്ത് നിന്നുമാണ് പ്രതി പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കൊച്ചി: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ കാലടി എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി നയൻ മൊണ്ടൽ (29) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 10 ഗ്രം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പൂജ റസിഡൻസിക്ക് സമീപത്ത് നിന്നുമാണ് പ്രതി പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Last Updated : Jul 23, 2019, 9:26 AM IST