ETV Bharat / state

അരിഷ്ടാസവങ്ങള്‍ മദ്യമല്ല: എഎംഎംഒഐ - എഎംഎംഒഐ

കേരളത്തിൽ അരിഷ്ടാസവങ്ങൾ വിൽക്കാന്‍ എക്സൈസ് ലൈസൻസ് വേണം. അരിഷ്ടാസവങ്ങൾ മദ്യത്തിന്‍റെ പരിധിയിൽ വരില്ലെന്നാണ് സുപ്രീം കോടതി ഉത്തരവ്.

ആയുർവേദ
author img

By

Published : Feb 12, 2019, 9:28 PM IST

ആയുർവേദ അരിഷ്ടാസവങ്ങളെ അബ്കാരി നിയമത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ. ആയുർവേദ മരുന്നുകളും അരിഷ്ടാസവങ്ങളും ഡ്രഗ് ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രത്യേക ലൈസൻസ് പ്രകാരമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാൽ കേരളത്തിൽ അരിഷ്ടാസവങ്ങൾ വിതരണം ചെയ്യുവാനും വിൽക്കുവാനും എക്സൈസ് ഡിപ്പാർട്ട്മെന്‍റിൽ നിന്നുള്ള ലൈസൻസ് വേണമെന്ന നിയമം നിലനിൽക്കുന്നുണ്ട്.

ആയുർവേദ
undefined

അരിഷ്ടാസവങ്ങൾ മദ്യത്തിന്‍റെ പരിധിയിൽ വരില്ലെന്ന സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും വിതരണ ലൈസൻസ് ഇല്ലാത്തതിന്‍റെ പേരിൽ ലഹരിപദാർത്ഥങ്ങൾ കണ്ടു കെട്ടുന്നതുപോലെ എക്സൈസ് പിടിച്ചെടുക്കുകയാണ്. ഇതിന്‍റെ ഭാഗമായി കേരളത്തിലെ പല ആയുർവേദ ചെറുകിട വ്യവസായ യൂണിറ്റുകളും വൻ പ്രതിസന്ധി നേരിടുന്നതായി ആയുർവേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ കൊച്ചിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. എഎംഎംഒഐയുടെ എട്ടാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി പതിനാലിന് കൊച്ചിയിൽ അറ്റ്ലസ് എക്സിബിഷൻ കൺവെൻഷൻ സെന്‍ററിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Intro:ആയുർവേദ അരിഷ്ടാസവങ്ങളെ അബ്കാരി നിയമത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ. എ എം എം ഒ ഐയുടെ എട്ടാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി പതിനാലിന് കൊച്ചിയിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Body:ആയുർവേദ മരുന്നുകളും അരിഷ്ടാസവങ്ങളും ഡ്രഗ് ഡിപ്പാർട്ട്മെൻറിന്റെ പ്രത്യേക ലൈസൻസ് പ്രകാരമാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ കേരളത്തിൽ അരിഷ്ടാസവങ്ങൾ വിതരണം ചെയ്യുവാനും വിൽക്കുവാനും എക്സൈസ് ഡിപ്പാർട്ട്മെൻറിൽ നിന്നുള്ള ലൈസൻസ് വേണമെന്ന നിയമം നിലനിൽക്കുന്നുണ്ട്.അരിഷ്ടാസവങ്ങൾ മദ്യത്തിൻറെ പരിധിയിൽ വരില്ലെന്ന സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും എക്സൈസ് ഡിപ്പാർട്ട്മെൻറ് അരിഷ്ടാസവങ്ങൾക്ക് വിതരണ ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ ലഹരിപദാർത്ഥങ്ങൾ കണ്ടു കെട്ടുന്നതുപോലെ പിടിച്ചെടുക്കുകയാണ്. ഇതിൻറെ ഭാഗമായി കേരളത്തിലെ പല ആയുർവേദ ചെറുകിട വ്യവസായ യൂണിറ്റുകളും വൻ പ്രതിസന്ധി നേരിടുന്നതായി ആയുർവേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ കൊച്ചിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

byte

എ എം എം ഒ ഐയുടെ എട്ടാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 14ന് അറ്റ്ലസ് എക്സിബിഷൻ കൺവെൻഷൻ സെൻറിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ചെറുകിട വൻകിട വ്യവസായ സംരംഭങ്ങളുടെ മുന്നേറ്റത്തിന് എക്സിബിഷൻ മുതൽക്കൂട്ടാകുമെന്ന് എ എം എം ഒ ഐ ജനറൽസെക്രട്ടറി ഡോക്ടർ ഡി രാമനാഥൻ പറഞ്ഞു.

byte

എ എം എം ഒ ഐ ക്ക് പുറമേ ഇന്ത്യൻ ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ചാപ്റ്റർ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഇന്ത്യൻ ഫാർമ മിഷനറി മാനുഫാക്ചേഴ്സ് അസോസിയേഷൻ എന്നിവയും എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്.

Conclusion:ഡോക്ടർ ഡി രാമനാഥൻ, കെ ആർ ജയചന്ദ്രൻ, എം ഹരികൃഷ്ണൻ, ഡോക്ടർ അജിത് ശുക്ല, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.