ETV Bharat / state

രാഹുലിന്‍റെ മിനിമം വേതന പദ്ധതി തട്ടിപ്പെന്ന് കണ്ണന്താനം - loksabha election

നിലവില്‍ സര്‍ക്കാര്‍ 5.6 ലക്ഷം കോടി രൂപ ജനങ്ങള്‍ക്ക് നല്‍കുന്നു. രാഹുൽഗാന്ധിയുടെ പ്രഖ്യാപനം അനുസരിച്ച് മൂന്നര ലക്ഷം കോടി രൂപ  കൊടുത്താൽ മതിയാകുമെന്നും കണ്ണന്താനം

രാഹുലിന്‍റെ 'മിനിമം വേതന പദ്ധതി' തട്ടിപ്പെന്ന് കണ്ണന്താനം
author img

By

Published : Mar 26, 2019, 10:43 PM IST

Updated : Mar 26, 2019, 11:13 PM IST

രാഹുൽഗാന്ധി പ്രഖ്യാപിച്ചമിനിമം വേതന പദ്ധതിക്കെതിരെ കേന്ദ്രമന്ത്രിയും എറണാകുളം ബിജെപി സ്ഥാനാർഥിയുമായ അൽഫോൺസ് കണ്ണന്താനം. നിലവില്‍ സര്‍ക്കാര്‍ 5.6 ലക്ഷം കോടി രൂപ ജനങ്ങള്‍ക്ക് നല്‍കുന്നു. രാഹുൽഗാന്ധിയുടെ പ്രഖ്യാപനം അനുസരിച്ച് മൂന്നര ലക്ഷം കോടി രൂപ കൊടുത്താൽ മതിയാകും. അതിനാൽ പ്രഖ്യാപനം തട്ടിപ്പാണെന്ന് അൽഫോൺസ് കണ്ണന്താനം ഇടിവി ഭാരതിനോട് പറഞ്ഞു.

രാഹുലിന്‍റെ മിനിമം വേതന പദ്ധതി തട്ടിപ്പെന്ന് കണ്ണന്താനം

ഇന്ത്യയിൽ നടത്തിയിരിക്കുന്ന ടോയ്‌ലറ്റ് വിപ്ലവം വലിയൊരു മാതൃകയാണെന്ന് ലോക നേതാക്കന്മാർ പോലും സമ്മതിക്കുന്നു. ഇതു വരെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉചിതമായ തീരുമാനം ജനങ്ങൾ എടുക്കുമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

Intro:രാഹുൽഗാന്ധി പ്രഖ്യാപിച്ച പ്രതിപക്ഷം 72000 രൂപ വീതം നൽകുന്ന മിനിമം വേതന പദ്ധതിയ്ക്ക് എതിരെ കേന്ദ്രമന്ത്രിയും എറണാകുളം ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം. പാവങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ച ഈ പദ്ധതി മുഴുവൻ തട്ടിപ്പാണെന്ന് കണ്ണന്താനം.

Body:വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ പ്രഖ്യാപനങ്ങളിൽ ഒന്നാണ് രാഹുൽ ഗാന്ധി ഇന്നലെ പ്രഖ്യാപിച്ച പ്രതി വർഷം 72,000 രൂപ വീതം നൽകുന്ന മിനിമം വേതന പദ്ധതി. മാസം 12000 രൂപ ഒരു കുടുംബത്തിന് എന്ന മാനദണ്ഡത്തിൽ രാജ്യത്തെ അഞ്ച് കോടിയോളം കുടുംബങ്ങൾക്ക് വർഷം 72000 രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറുവാൻ ആണ് പ്രഖ്യാപനം. എന്നാൽ ഈ പ്രഖ്യാപനം മുഴുവൻ തട്ടിപ്പാണെന്ന് എറണാകുളം മണ്ഡലം ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. Byte വെൽഫെയർ സ്ക്രീൻ പദ്ധതി ഉൾപ്പെടെ ഒരു കുടുംബത്തിന് ഒരു ലക്ഷത്തി ആറായിരം രൂപ ഈ സർക്കാർ നൽകുന്നുണ്ട്. 5.6 ലക്ഷം കോടിയാണ് ജനങ്ങൾക്കായി ഈ സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത്. രാഹുൽഗാന്ധിയുടെ പ്രഖ്യാപനം അനുസരിച്ച് മൂന്നര ലക്ഷം കോടി രൂപ മാത്രം കൊടുത്താൽ മതിയാകും. അതിനാൽ പ്രഖ്യാപനം മുഴുവൻ തട്ടിപ്പാണെന്ന് അൽഫോൺസ് കണ്ണന്താനം ഇടിവി ഭാരതിനോട് പറഞ്ഞു. byte ലോകചരിത്രത്തിൽ തന്നെ പാവങ്ങൾക്ക് വേണ്ടി ഇത്രയും സഹായങ്ങൾ നൽകിയ മറ്റൊരു സർക്കാരും വേറെയില്ല. ഇന്ത്യയിൽ നടത്തിയിരിക്കുന്ന ടോയ്‌ലറ്റ് വിപ്ലവം വലിയൊരു മാതൃകയാണെന്ന് ലോക നേതാക്കന്മാർ പോലും പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്ത അഞ്ചുവർഷവും മോദി ഗവൺമെൻറ് വേണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും, എറണാകുളത്ത് താനുൾപ്പെടുന്ന മൂന്ന് സ്ഥാനാർത്ഥികളിൽ ആരു വിജയിക്കണമെന്ന് ഇതുവരെയുള്ള പൊതുജീവിതത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉചിതമായ തീരുമാനം ജനങ്ങൾ എടുക്കുമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. മൂന്നാം ദിവസത്തെ പര്യടനം പൂർത്തീകരിക്കുമ്പോൾ എറണാകുളം മാർക്കറ്റിൽ ഉൾപ്പെടെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് ബിജെപി സ്ഥാനാർത്ഥി. Adarsh Jacob ETV Bharat Kochi

Conclusion:
Last Updated : Mar 26, 2019, 11:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.