ഓപ്പറേഷൻ കിങ് കോബ്രയുടെ ഭാഗമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനായി, പൊതുജനങ്ങൾക്ക് ഇനി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് ബന്ധപ്പെടാം. കമ്മീഷണർക്ക് പരാതി ലഭിച്ചാൽ ഉടൻ തന്നെ നടപടി എടുക്കുന്നതിനുള്ള ക്രമീകരണം കൊച്ചി സിറ്റി പൊലീസിന്‍റെ ഭാഗത്തു നിന്നും ഇനി ഉണ്ടാകും. "കണക്ട് ടു കമ്മീഷണർ" എന്ന പുതിയ സംവിധാനമാണ് ഇന്നുമുതൽ ആരംഭിച്ചത്. സിറ്റി പൊലീസിന്‍റെ നമ്പരിലേക്ക് വാട്സാപ്പ് വഴിയോ ഫോൺ മുഖാന്തരിമോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ വഴിയോവിവരങ്ങൾ അയക്കാൻ സാധിക്കും. കിട്ടുന്ന വിവരങ്ങൾ പരിശോധിച്ച് ജനങ്ങളുടെ പരാതികൾക്ക് ഉടനടി നടപടി എടുക്കുമെന്നും, വിവരങ്ങൾ കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു.
'കണക്ട് ടു കമ്മീഷണർ' സംവിധാനം ഒരുക്കി എറണാകുളം സിറ്റി പൊലീസ്
ഓപ്പറേഷൻ കിംഗ് കോബ്രയുടെ ഭാഗമായി "കണക്ട് ടു കമ്മീഷണർ" എന്ന പുതിയ സംവിധാനമൊരുക്കി എറണാകുളം സിറ്റി പൊലീസ്.
ഓപ്പറേഷൻ കിങ് കോബ്രയുടെ ഭാഗമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനായി, പൊതുജനങ്ങൾക്ക് ഇനി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് ബന്ധപ്പെടാം. കമ്മീഷണർക്ക് പരാതി ലഭിച്ചാൽ ഉടൻ തന്നെ നടപടി എടുക്കുന്നതിനുള്ള ക്രമീകരണം കൊച്ചി സിറ്റി പൊലീസിന്‍റെ ഭാഗത്തു നിന്നും ഇനി ഉണ്ടാകും. "കണക്ട് ടു കമ്മീഷണർ" എന്ന പുതിയ സംവിധാനമാണ് ഇന്നുമുതൽ ആരംഭിച്ചത്. സിറ്റി പൊലീസിന്‍റെ നമ്പരിലേക്ക് വാട്സാപ്പ് വഴിയോ ഫോൺ മുഖാന്തരിമോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ വഴിയോവിവരങ്ങൾ അയക്കാൻ സാധിക്കും. കിട്ടുന്ന വിവരങ്ങൾ പരിശോധിച്ച് ജനങ്ങളുടെ പരാതികൾക്ക് ഉടനടി നടപടി എടുക്കുമെന്നും, വിവരങ്ങൾ കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു.
Body:ഓപ്പറേഷൻ കിങ് കോബ്രയുടെ ഭാഗമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വരെയും കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനായി, പൊതുജനങ്ങൾക്ക് ഇനി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നേരിട്ട് ബന്ധപ്പെടാം. കമ്മീഷണർക്ക് പരാതി ലഭിച്ചാൽ ഉടൻതന്നെ നടപടി എടുക്കുന്നതിനുള്ള ക്രമീകരണവും കൊച്ചി സിറ്റി പോലീസിന്റെ ഭാഗത്തുനിന്നും ഇനി ഉണ്ടാകും.
"കണക്ട് ടു കമ്മീഷണർ" എന്ന പുതിയ സംവിധാനമാണ് ഇന്നുമുതൽ ആരംഭിക്കുന്നത്. 9497915555 എന്ന നമ്പരിലേക്ക് വാട്സാപ്പ് വഴിയോ ഫോൺ മുഖാന്തരിമോ മെസ്സേജുകൾ വഴിയോ ഫേസ്ബുക്ക് വഴിയും ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ വഴിയും വിവരങ്ങൾ അയക്കാൻ സാധിക്കും. കൊച്ചി സിറ്റി പോലീസിനെ ഈ നൂതന സംരംഭത്തിൽ എല്ലാ കൊച്ചി സിറ്റി നിവാസികളും പങ്കാളികളാകണമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
കിട്ടുന്ന വിവരങ്ങൾ പരിശോധിച്ച് ജനങ്ങളുടെ പരാതികൾക്ക് ഉടനടി നടപടി എടുക്കുമെന്നും വിവരങ്ങൾ കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു.
Adarsh Jacob
ETV Bharat
Kochi
Conclusion: