ETV Bharat / state

മുനമ്പം മനുഷ്യക്കടത്ത്, പ്രതികളെ ഇന്ന് ഹാജരാക്കും

മനുഷ്യക്കടത്ത് കേസിൽ ആവശ്യമായ വകുപ്പുകൾ കൂടി ചുമത്തി, അന്വേഷണം ഊർജ്ജിതമാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.ഈയൊരു സാഹചര്യത്തിലാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്.

author img

By

Published : Mar 23, 2019, 10:31 AM IST

പ്രതീകാത്മകചിത്രം

മുനമ്പം മനുഷ്യക്കടത്ത് കേസിൽ പിടിയിലായ മുഖ്യ പ്രതി സെൽവനുൾപ്പെടെയുളള ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികൾക്കെതിരെ മനുഷ്യക്കടുത്ത് വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സെൽവനു പുറമെ അറുമുഖൻ, സ്റ്റീഫൻ രാജ്, അജിത്ത്, വിജയ്, ഇളയരാജ എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

മനുഷ്യക്കടത്തിന് ഇടനിലക്കാരനായ സെൽവനാവശ്യമായ സഹായങ്ങൾ ചെയ്തത് ഇപ്പോൾ പിടിയിലായ മറ്റു പ്രതികളാണ്. മനുഷ്യക്കടത്ത് കേസിൽ ആവശ്യമായ വകുപ്പുകൾ കൂടി ചുമത്തി അന്വേഷണം ഊർജ്ജിതമാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇവർക്കെതിരെയും മനുഷ്യകടത്ത് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ജനുവരി 12നാണ് ശ്രീലങ്കൻ ഇതര സംസ്ഥാനക്കാരുമായ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഏകദേശം 90 ഓളം പേരെ മുനമ്പം മാല്യങ്കരയിലെ സ്വകാര്യ ജെട്ടിയിൽ നിന്നും ബോട്ടിൽ വിദേശത്തേക്കു കടത്തിയത്.

Intro:Body:

മുനമ്പം മനുഷ്യക്കടത്ത് കേസിൽ പിടിയിലായ മുഖ്യപ്രതി  സെൽവൻ ഉൾപ്പടെ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികൾക്കെതിരെ മനുഷ്യക്കടുത്ത് വകുപ്പുകൾ കൂടി ചുമത്തിയാണ് കെസെടുത്തത്.മുഖ്യ പ്രതി സെൽവൻ പുറമെ അറുമുഖൻ, സ്റ്റീഫൻ രാജ്, അജിത്ത്, വിജയ്, ഇളയരാജ എന്നിവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. മനുഷ്യക്കടത്തിന് ഇടനിലക്കാരനായ സെൽവന് ആവശ്യമായ സഹായങ്ങൾ ചെയ്തത് ഇപ്പോൾ പിടിയിലായ മറ്റു പ്രതികളാണ്. മനുഷ്യക്കടുത്ത് കേസിൽ ആവശ്യമായ വകുപ്പുകൾ കൂടി ചുമത്തി, അന്വേഷണം ഊർജ്ജിതമാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോതി ആവശ്യപ്പെട്ടിരുന്നു.ഈയൊരു സാഹചര്യത്തിലാണ് പോലീസ് നടപടികൾ ശക്തമാക്കിയത്.ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇവർക്കെതിരെയും മനുഷ്യകടത്ത് വകുപ്പുകൾ ചുമത്തി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.