ETV Bharat / state

മിലാൻ ക്ലബിന്‍റെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് സഹായം

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വസ്‌തുക്കൾ ശേഖരിച്ച് ഞായറാഴ്ചയോടെ അർഹതപ്പെട്ടവരിൽ എത്തിക്കുകയാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്

ദുരിതബാധിതർക്ക് സഹായം
author img

By

Published : Aug 16, 2019, 11:12 PM IST

Updated : Aug 16, 2019, 11:27 PM IST

എറണാകുളം: പല്ലാരിമംഗലം പഞ്ചായത്തിലെ മിലാൻ ക്ലബിന്‍റെ നേതൃത്വത്തിൽ വടക്കൻ ജില്ലകളിലെ കുടുംബങ്ങൾക്ക് അവശ്യവസ്തുക്കളുടെ സമാഹരണം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അമീൻ തടത്തിക്കുന്നേലിൽ നിന്നും ആദ്യ സഹായധനം ഏറ്റുവാങ്ങി. കോതമംഗലം എംഎൽഎ ആന്‍റണി ജോൺ ഉദ്ഘാടനം നിർവഹിച്ചു.

മിലാൻ ക്ലബിന്‍റെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് സഹായം

ചെറുതും വലുതുമായ സഹായങ്ങളുമായി നിരവധി നാട്ടുകാർ ഉദ്യമത്തിൽ സഹകരിച്ചു. അംഗൻവാടി കുട്ടികളും ബഡ്‌സ് സ്‌കൂൾ കുട്ടികളും ശേഖരിച്ച വസ്‌തുക്കളും ക്ലബ്ബിലേക്ക് കൈമാറി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ശേഖരണം നടത്തി ലഭിക്കുന്ന വസ്തുക്കൾ ഞായറാഴ്‌ചയോടെ അർഹതപ്പെട്ടവരിൽ എത്തിക്കുകയാണ് ഉദ്ദേശിക്കുന്നതെന്ന് ക്ലബ്ബ് സെക്രട്ടറി അനസ് കെ ബി പറഞ്ഞു.

പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് പി കെ മൊയ്‌തു മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ക്ലബ്ബ് വൈസ് പ്രസിഡന്‍റ് ബിന്നി കെ. ജോസ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി കെ ബി അനസ് സ്വാഗതം ആശംസിച്ചു. എക്‌സിക്യൂട്ടീവ് അംഗം ഇബ്രാഹിം കുട്ടി കൃതജ്ഞത രേഖപ്പെടുത്തി.

Intro:nullBody:packege
കോതമംഗലം

വടക്കൻ ജില്ലകളിലെ പ്രകൃതിക്ഷോഭം മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി മിലാൻ ക്ലബിന്റെ നേതൃത്വത്തിൽ
അവശ്യവസ്തുക്കളുടെ സമാഹരണം പല്ലാരിമംഗലം പഞ്ചായത്ത് കവലയിൽ ആരംഭിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം അമീൻ തടത്തിക്കുന്നേലിൽ നിന്നും ആദ്യ സഹായധനം ഏറ്റുവാങ്ങി കോതമംഗലം എം.എൽ. എ ആന്റെ ണി ജോൺ ഉത്ഘാടനം നിർവഹിച്ചു.

പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻറ് പി. കെ മൊയ്തു മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ക്ലബ്ബ് വൈസ് പ്രസിഡന്റ് ബിന്നി കെ. ജോസ് അദ്ധ്യക്ഷം വഹിച്ചു.
ക്ലബ്ബ് സെക്രട്ടറി കെ. ബി അനസ് സ്വാഗതം ആശംസിച്ചു.
എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം കുട്ടി ക്വതഞ്ജതരേഖപ്പെടുത്തി.
ഭക്ഷണ വസ്തുക്കൾക്ക് ഉപരിയായി വീട്ടാവശ്യത്തിനുള്ള ബഡ്,
കലം, ബക്കറ്റ് തുടങ്ങിയ വീട്ടുപകരണങ്ങൾക്കാണ് ക്ലബ് മുൻ ഘടന നൽകുന്നത്.

ചെറുതും വലുതുമായ നിരവധി സഹായങ്ങളുമായി നിരവധി നാട്ടുകാർ സഹകരിക്കുന്നുണ്ട്.
അംഗൻവാടി കുട്ടികളും
ബഡ്സ് സ്കൂൾ കുട്ടികളും മറ്റും കളക്റ്റ് ചെയ്ത വസ്തുക്കളും ക്ലബ്ബിലേക്ക് കൈമാറിയി.
വ്യാഴം, വെള്ളി , ശനി
ദിവസങ്ങളിൽ കളക്ഷൻ നടത്തുന്നതിനും ലഭിക്കുന്ന വസ്തുക്കൾ ഞായറാഴ്ചയോടെ അർഹതപ്പെട്ടവരിൽ എത്തിക്കുന്നതിനുമാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത് എന്ന് ക്ലബ്ബ് സെക്രട്ടറി അനസ് കെ. ബി പറഞ്ഞു. (ബൈറ്റ് )
etv bharat -kothamangalamConclusion:etv bharat -kothamangalam
Last Updated : Aug 16, 2019, 11:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.