ETV Bharat / state

പുനരധിവാസം ലഭിക്കുന്നതു വരെ താമസം അനുവദിക്കണമെന്ന് ഫ്ലാറ്റുടമകള്‍

ഫ്ലാറ്റുടമകളുടെ അവകാശങ്ങൾ സുപ്രീംകോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ അഡ്വ: ഷംസുദീൻ

സുപ്രീംകോടതി വിധിയില്‍ ആശ്വാസം; മാന്യമായ പുനരധിവാസം ഉറപ്പാക്കണമെന്ന് ഫ്ലാറ്റുടമകൾ
author img

By

Published : Sep 27, 2019, 1:45 PM IST

Updated : Sep 27, 2019, 1:54 PM IST

കൊച്ചി: സുപ്രീംകോടതി വിധി ആശ്വാസം പകരുന്നതാണെന്നും എന്നാല്‍ മാന്യമായ പുനരധിവാസം ലഭിക്കുന്നതുവരെ ഫ്ലാറ്റുകളില്‍ താമസിക്കാന്‍ അനുവദിക്കണമെന്നും മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ അഡ്വ: ഷംസുദീൻ.

പുനരധിവാസം ലഭിക്കുന്നതു വരെ താമസം അനുവദിക്കണമെന്ന് ഫ്ലാറ്റുടമകള്‍

നഷ്‌ടപരിഹാരത്തിന്‍റെ ആദ്യ ഗഡുവെന്ന നിലയില്‍ 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നഷ്‌ടപരിഹാര തുക പരിശോധിക്കാന്‍ റിട്ട.ജഡ്‌ജിയുടെ നേതൃത്വത്തില്‍ സമിതിയെ ചുമതലപ്പെടുത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതെല്ലാം സ്വാഗതാര്‍ഹമാണെങ്കിലും നഷ്‌ടപരിഹാര തുക ലഭിക്കുന്നതുവരെ മാന്യമായ പുനരധിവാസം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മരട് ഫ്ലാറ്റ് വിഷയത്തിലുണ്ടായ സുപ്രീംകോടതി ഇടപെടൽ ചർച്ച ചെയ്യാൻ ഫ്ലാറ്റുമകൾ യോഗം ചേരും.

Intro:Body:

ന്യായമായ നഷ്ട പരിഹാരത്തുകയും മതിയായ പുനരധിവാസവും നൽകാതെ ഫ്ലാറ്റിൽ നിന്ന് ഒഴിയില്ലെന്ന് ഉടമകൾ

നീതിയുടെ ഒരംശം മാത്രമേ ഇന്നത്തെ വിധിയിൽ ഉണ്ടായിട്ടുള്ളൂ.

തങ്ങൾ ഉടമസ്ഥരാണെന്നും അവകാശമുണ്ടെന്നും കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ട്. നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച രീതിയോട് യോജിപ്പില്ല. മാന്യമായ പുനരധിവാസം ഉറപ്പാക്കണമെന്നും മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ അഡ്വ: ഷംസുദ്ധീൻ. 

മരട് ഫ്ലാറ്റ് വിഷയത്തിലുണ്ടായ ഇന്നത്തെ സുപ്രിം കോടതി ഇടപെടൽ ചർച്ച ചെയ്യാൻ ഫ്ലാറ്റുമകൾ യോഗം ചേരും

Conclusion:
Last Updated : Sep 27, 2019, 1:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.