ETV Bharat / state

പൗരത്വ ഭേദഗതി; കേന്ദ്രസർക്കാർ പുനരവലോകനം നടത്തണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

author img

By

Published : Dec 24, 2019, 12:01 PM IST

Updated : Dec 24, 2019, 12:31 PM IST

പൗരത്വ നിയമ ഭേദഗതിയിലൂടെയുളള പ്രശ്നങ്ങൾ മതങ്ങൾ തമ്മിലുള്ള ഭിന്നതയിലേക്ക് വളരാൻ പാടില്ലെന്നും വിഷയത്തിൽ സുപ്രീം കോടതിയുടെ നിലപാട് സർക്കാരിനും പൊതുസമൂഹത്തിനും ഏറെ നിർണായകമായിരിക്കുമെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു

പൗരത്വ നിയമ ഭേദഗതി  കേന്ദ്രസർക്കാർ പുനരവലോകനം നടത്തണം  CAA  CAB  Latest Malayalam news updates
പൗരത്വ ഭേദഗതി; കേന്ദ്രസർക്കാർ പുനരവലോകനം നടത്തണമെന്ന് മാർ ജോർജ് ആലഞ്ചേരി

എറണാകുളം: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവൻ എതിർപ്പുകൾ നേരിടുന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ പുനരവലോകനം നടത്തണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. പൗരത്വ നിയമ ഭേദഗതിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ മതങ്ങൾ തമ്മിലുള്ള ഭിന്നതയിലേക്ക് വളരാൻ പാടില്ലെന്നും വിഷയത്തിൽ സുപ്രീം കോടതിയുടെ നിലപാട് സർക്കാരിനും പൊതുസമൂഹത്തിനും ഏറെ നിർണായകമായിരിക്കുമെന്നും മാർ ജോർജ് ആലഞ്ചേരി മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ ഭേദഗതി; കേന്ദ്രസർക്കാർ പുനരവലോകനം നടത്തണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

സഭ സംയമനത്തിന്‍റെ പാതയിലൂടെ പോകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ മാർ ജോർജ് ആലഞ്ചേരി പൗരത്വ ഭേദഗതി നിയമത്തിൽ ജനാധിപത്യപരമായ ചർച്ചകൾ നടത്തണമെന്നും ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള വിഷയത്തിൽ സഭയുടെ ഔദ്യോഗിക സമ്മേളനത്തിന് ശേഷമുളള തീരുമാനങ്ങൾ സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Intro:

Body:പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവൻ എതിർപ്പുകൾ നേരിടുന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ പുനരവലോകനം നടത്തണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. പൗരത്വ നിയമ ഭേദഗതിയിലൂടെയുളള പ്രശ്നങ്ങൾ മതങ്ങൾ തമ്മിലുള്ള ഭിന്നതയിലേക്ക് വളരാൻ പാടില്ലെന്നും വിഷയത്തിൽ സുപ്രീം കോടതിയുടെ നിലപാട് സർക്കാരിനും പൊതുസമൂഹത്തിനും ഏറെ നിർണായകമായിരിക്കുമെന്നും മാർ ജോർജ് ആലഞ്ചേരി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

byte

സഭ സംയമനത്തിന്റെ പാതയിലൂടെ പോകാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ മാർ ജോർജ് ആലഞ്ചേരി പൗരത്വ ഭേദഗതി നിയമത്തിൽ ജനാധിപത്യപരമായ ചർച്ചകൾ നടത്തണമെന്നും ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള വിഷയത്തിൽ സഭയുടെ ഔദ്യോഗിക സമ്മേളനത്തിന് ശേഷമുളള തീരുമാനങ്ങൾ സർക്കാരുകളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat
Kochi

Conclusion:
Last Updated : Dec 24, 2019, 12:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.