ETV Bharat / state

എറണാകുളത്ത് ലോറി മറഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക് - എറണാകുളം

ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.

lorry accident in ernakulam  lorry accident  ernakulam  ernakulam local news  എറണാകുളം വാര്‍ത്തകള്‍  എറണാകുളം  ലോറി അപകടം
എറണാകുളത്ത് ലോറി മറഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്
author img

By

Published : Sep 6, 2021, 3:52 PM IST

Updated : Sep 6, 2021, 3:58 PM IST

എറണാകുളം: കരിങ്കൽ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കോതമംഗലം പെരുമണ്ണൂരിലെ പാറമടയിൽ നിന്നും കല്ല് കയറ്റിവന്ന ലോറിയാണ് പെരുമണ്ണൂർ റേഷൻ കടയ്ക്ക് സമീപം മറിഞ്ഞത്.

എറണാകുളത്ത് ലോറി മറഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ ഇയാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

also read: നിപ : ഉറവിടം കണ്ടെത്താന്‍ ഊര്‍ജിതനീക്കം, പ്രതിരോധമൊരുക്കാന്‍ ഇത് നിര്‍ണായകം

കല്ല് കയറ്റിവന്ന ലോറി ഇറക്കം ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം വിടുകയും മരത്തിലിടിച്ച് മറിയുകയുമായിരുന്നു. നിരവധി പാറമടകളുള്ള പ്രദേശത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം ലോറികൾ സഞ്ചരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

Last Updated : Sep 6, 2021, 3:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.