ETV Bharat / state

എല്‍ഡിഎഫ് മനുഷ്യമഹാശൃംഖല; കൊച്ചിയില്‍ അണിനിരന്നത് ലക്ഷങ്ങൾ

നിരവധി നേതാക്കളും സിനിമ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു

ldf human chain  ldf against caa  kochi human chain  എല്‍ഡിഎഫ് മനുഷ്യമഹാശൃംഖല  കൊച്ചിയില്‍ മനുഷ്യശൃംഖല  പൗരത്വ ഭേദഗതി നിയമം
എല്‍ഡിഎഫ് മനുഷ്യമഹാശൃംഖല; കൊച്ചിയില്‍ അണിനിരന്നത് ലക്ഷങ്ങൾ
author img

By

Published : Jan 26, 2020, 8:23 PM IST

എറണാകുളം: ജില്ലാ അതിർത്തിയായ അങ്കമാലി കറുകുറ്റി മുതൽ അരൂർ വരെയുള്ള അമ്പത് കിലോമീറ്റർ നീളത്തിലാണ് എറണാകുളത്ത് മനുഷ്യ മഹാശൃംഖല തീർത്തത്. മൂന്ന് ലക്ഷത്തില്‍ അധികം ആളുകൾ പരിപാടിയിൽ അണിനിരന്നതായി സംഘാടകർ അറിയിച്ചു. ദേശീയ പാതയിൽ ഇടപ്പള്ളി ജങ്ഷനിലാണ് ജില്ലയിലെ പ്രമുഖ നേതാക്കൾ അണിനിരന്നത്.

എല്‍ഡിഎഫ് മനുഷ്യമഹാശൃംഖല; കൊച്ചിയില്‍ അണിനിരന്നത് ലക്ഷങ്ങൾ

സിപിഐ ജില്ലാ സെക്രട്ടറി പി.രാജു ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാഹിത്യകാരൻ എം.കെ സാനു പ്രഭാഷണം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.രാജീവ്, പന്ന്യൻ രവീന്ദ്രൻ, യാക്കോബായ സഭാ നേതാക്കൾ, മുസ്ലിം പണ്ഡിതൻമാർ, സിനിമ-സാംസ്‌കാരിക പ്രവർത്തകരും മനുഷ്യശൃംഖലയിൽ അണിനിരന്നു.

Intro:Body:എറണാകുളം ജില്ലയിൽ മനുഷ്യ ശ്രംഖലയിൽ അണിനിരന്നത് ലക്ഷങ്ങൾ. ജില്ലാ അതിർത്തിയായ അങ്കമാലി കറുകുറ്റിമുതൽ അരൂർ വരെയുള്ള അമ്പത് കിലോമീറ്റർ നീളത്തിലാണ് എറണാകുളത്ത് മനുഷ്യ ശ്രംഖല തീർത്തത്. മൂന്ന് ലക്ഷത്തിധികം ആളുകൾ പരിപാടിയിൽ അണിനിരന്നുവെന്നാണ് സംഘാടകർ അറിയിച്ചത്. ദേശീയ പാതയിൽ ഇടപ്പള്ളി ജംഗഷനിലാണ് ജില്ലയിലെ പ്രമുഖ നേതാക്കൾ അണിനിരന്നത്. സി.പി.ഐ. ജില്ലാ സെക്രട്ടറി പി രാജു ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാഹിത്യകാരൻ എം.കെ.സാനു പ്രഭാഷണം നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ്, പന്ന്യൻ രവീന്ദ്രൻ , യാക്കോബായ സഭാ നേതാക്കൾ, മുസ്ലിം പണിതൻമാർ, സിനിമാ, സാംസ്കാരിക പ്രവർത്തകരും മനുഷ്യ ശ്രംഖലയിൽ അണി നിരന്നു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.