ETV Bharat / state

പൈലറ്റ് ദീപക്ക് സാഠേയ്ക്ക് അന്തിമോപചാരം അർപ്പിച്ച് സഹപ്രവർത്തകർ - പൈലറ്റ്

രാവിലെ കരിപ്പൂരിൽ നിന്നും റോഡ് മാർഗം ആംബുലൻസിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്.

pilot Deepak Sathe  എറണാകുളം  Deepak Sathe  കരിപ്പൂർ വിമാനാപകടം  നെടുമ്പാശ്ശേരി  പൈലറ്റ്  ദീപക്ക് സാഥെ
പൈലറ്റ് ദീപക്ക് സാഥെയ്ക്ക് അന്തിമോപചാരം അർപ്പിച്ച് സഹപ്രവർത്തകർ
author img

By

Published : Aug 9, 2020, 6:12 PM IST

എറണാകുളം: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച പൈലറ്റ് ദീപക്ക് സാഠേയ്ക്ക് അന്തിമോപചാരം അർപ്പിച്ച് സഹപ്രവർത്തകർ. രാവിലെ കരിപ്പൂരിൽ നിന്നും റോഡ് മാർഗം ആംബുലൻസിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. പൈലറ്റുമാർ ഒരോരുത്തരായി മൃതദേഹത്തിന് സല്യൂട്ട് ചെയ്തു. വിമാനക്കമ്പനി ജീവനക്കാരും എയർപോർട്ട് അധികൃതരും ആദരാഞ്ജലി അർപ്പിച്ചു.

പൈലറ്റ് ദീപക്ക് സാഠേയ്ക്ക് അന്തിമോപചാരം അർപ്പിച്ച് സഹപ്രവർത്തകർ

ഉച്ചക്ക് ഒരു മണിയോടെയാണ് മൃതദേഹം ഇൻഡിഗോ വിമാനത്തിൽ ജന്മനാടായ മുംബൈയ്ക്ക് കൊണ്ടുപോയത്. അപകടത്തിൽ മരിച്ച സഹപൈലറ്റ് അഖിലേഷിന്‍റെ മൃതദേഹം ഇന്നലെ തന്നെ ജന്മനാടായ യു.പിയിലേയ്ക്ക് വിമാനമാർഗം കൊണ്ടു പോയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.