കൊച്ചി: കെപിസിസി നിർവാഹക സമിതി അംഗവും എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റുമായ എൻ.പി. പൗലോസ് (69) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച മൂന്നു മണിക്ക് വെട്ടിയ്ക്കൽ സിംഹാസന പള്ളിയിൽ നടക്കും. മണീട് പഞ്ചായത്ത് മുൻ പ്രസിഡന്‍റായിരുന്നു അദ്ദേഹം.
കെപിസിസി നിർവാഹക സമിതി അംഗം എൻ.പി. പൗലോസ് അന്തരിച്ചു - കെപിസിസി നിർവാഹക സമിതി അംഗം
ഹൃദയാഘാതത്തെതുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം
കെപിസിസി
കൊച്ചി: കെപിസിസി നിർവാഹക സമിതി അംഗവും എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റുമായ എൻ.പി. പൗലോസ് (69) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച മൂന്നു മണിക്ക് വെട്ടിയ്ക്കൽ സിംഹാസന പള്ളിയിൽ നടക്കും. മണീട് പഞ്ചായത്ത് മുൻ പ്രസിഡന്‍റായിരുന്നു അദ്ദേഹം.
Intro:Body:
കെ.പി.സി.സി.നിർവ്വാഹക സമിതി അംഗവും, എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും മണീട് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന എൻ.പി. പൗലോസ് (69)നിര്യാതനായി. ഹൃദയാഘാതത്തെതുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ മൂന്നു മണിക്ക് വെട്ടിയ്ക്കൽ സിംഹാസന പള്ളിയിൽ നടക്കും.Conclusion: