ETV Bharat / state

കോതമംഗലം ചെറിയപളളിയിൽ സമരം ശക്തമാക്കാന്‍ തീരുമാനം - ശ്രേഷ്‌ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവ

കോടതി നടപടി ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് 47 ദിവസമായി നടത്തിവന്ന റിലേ സത്യാഗ്രഹം ഇനി മുതൽ രാത്രിയും തുടരാന്‍ തീരുമാനം

kothamangalam marthoma church protest  കോതമംഗലം ചെറിയപളളി  മാര്‍ത്തോമ ചെറിയപള്ളി  മതമൈത്രി സംരക്ഷണസമിതി  ശ്രേഷ്‌ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവ  റിലേ സത്യാഗ്രഹം
കോതമംഗലം ചെറിയപളളിയിൽ സമരം ശക്തമാക്കാന്‍ തീരുമാനം
author img

By

Published : Jan 17, 2020, 11:44 PM IST

Updated : Jan 18, 2020, 1:41 AM IST

എറണാകുളം: യാക്കോബായ സഭക്ക് നീതിനിഷേധിച്ചെന്ന പേരില്‍ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയില്‍ തുടരുന്ന സമരം ശക്തമാക്കാനൊരുങ്ങി മതമൈത്രി സംരക്ഷണസമിതി. ശ്രേഷ്‌ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ നടന്ന ആക്ഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതിനുവേണ്ടി ജനുവരി 19ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും വൈദികരുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും യോഗം കോതമംഗലത്ത് ചേരാനും തീരുമാനിച്ചു.

കോതമംഗലം ചെറിയപളളിയിൽ സമരം ശക്തമാക്കാന്‍ തീരുമാനം

ശ്രേഷ്‌ഠ കാതോലിക്ക ബാവയും ഇനിമുതല്‍ മതമൈത്രി സംരക്ഷണസമിതി നടത്തുന്ന സമരത്തില്‍ പങ്കാളിയാകും. സമരത്തിന്‍റെ നേതൃത്വം ബാവ ഏറ്റെടുക്കും. ഞായറാഴ്‌ച മുതൽ പള്ളിയിലും പരിസരത്തുമായി 24 മണിക്കൂറും വിശ്വാസികൾ തമ്പടിക്കുമെന്നും മതമൈത്രി സംരക്ഷണസമിതി ചെയർമാൻ എ.ജി.ജോർജ് അറിയിച്ചു. ഒരു കാരണവശാലും മറ്റ് പള്ളികൾ വിട്ടുകൊടുത്തതുപോലെ കോതമംഗലം ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി നടപടി ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് 47 ദിവസമായി നടത്തിവന്ന റിലേ സത്യാഗ്രഹം ഇനി മുതൽ രാത്രിയും തുടരാനാണ് തീരുമാനം.

Intro:Body:
കോതമംഗലം:

മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയപളളിയിൽ

നടന്നുവരുന്ന സമരത്തിന്റെ രൂപവും ഭാവവും മാറ്റി സമരം ശക്തിപ്പെടുത്തുവാൻ സമരസമിതിയുടെ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു.

ശ്രേഷ്ഠ കാതോലിക്ക
തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഇതിനുവേണ്ടി അടുത്ത ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് അങ്കമാലി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും വൈദികരുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും യോഗം കോതമംഗലത്ത് ചേരുവാനും തീരുമാനിച്ചു .

കോതമംഗലം ചെറിയ പള്ളിയിൽ മതമൈത്രി സമിതി നടത്തുന്ന സമരമുഖത്ത് ഇനി
ശ്രേഷ്ഠ കാതോലിക്ക ബാവ തിരുമേനിയും പങ്കെടുക്കും .

ഞായറാഴ്ചമുതൽ പള്ളിയിലും പരിസരത്തുമായി 24 മണിക്കൂറും ആയിരക്കണക്കിന് വിശ്വാസികൾ തമ്പടിക്കുകയും ഏതു പ്രതിസന്ധിയെയും തരണം ചെയ്യുന്നതിനുള്ള നീക്കം ഉണ്ടാകുമെന്നും
പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും
മതമൈത്രി സംരക്ഷണസമിതിയുടെ
ചെയർമാൻ എ. ജി ജോർജ് അറിയിച്ചു .

വലിയ താമസമില്ലാതെ തന്നെ കളക്ടർ പളളിയിൽ എത്തുവാനും കോടതി വിധി നടപ്പാക്കുവാനുള്ള തീരുമാനം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇത്തരമൊരു തീരുമാനത്തിന് മതമൈത്രി സുരക്ഷ ണ സമിതി രംഗത്ത് വന്നിരിക്കുന്നത്.

മതമൈത്രി സംരക്ഷണസമിതി നടത്തുന്ന സമരത്തിന്റെ നേതൃത്വം ബാവ ഏറ്റെടുക്കുമെന്നും സംരക്ഷണ സമിതി ചെയർമാൻ പറഞ്ഞു.

ഒരു കാരണവശാലും മറ്റ് പള്ളികൾ വിട്ടുകൊടുത്തതുപോലെ കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കില്ലന്നും സമിതി ചെയർമാൻ പറഞ്ഞു.

കോടതി നടപടി ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് 47 ദിവസമായി നടത്തിവന്ന റിലേ സത്യാഗ്രഹം ഇനി മുതൽ രാത്രിയും തുടരാനാണ് തീരുമാനം.

ബൈറ്റ് - എ.ജി ജോർജ് ( മതമൈത്രി സമിതി ചെയർമാൻ)Conclusion:kothamangalam
Last Updated : Jan 18, 2020, 1:41 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.