എറണാകുളം: കൊച്ചി നഗരസഭയിലെ സിപിഎം കൗൺസിലർ പാർട്ടി അംഗത്വം രാജിവച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ആറാം ഡിവിഷനിലെ കൗൺസിലറുമായ എം.എച്ച്.എം അഷ്‌റഫാണ് രാജി വച്ചത്. സ്‌റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
കൊച്ചി നഗരസഭയിലെ സിപിഎം കൗൺസിലർ രാജിവച്ചു - Kochi
സ്‌റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
കൊച്ചി നഗരസഭയിലെ ഇടതു കൗൺസിലർ പാർട്ടിയിൽ നിന്ന് രാജി വച്ചു