- അവശിഷ്ടങ്ങള്‍ ഒരു മാസത്തിനകം നീക്കുമെന്ന് അധികൃതര്‍
- വീടുകള്‍ സുരക്ഷിതമെന്ന് നഗരസഭാ അധികൃതര്‍
ആദ്യ ദിനം സുരക്ഷിതം, ആശ്വാസം; പൊളിച്ചത് രണ്ട് ഫ്ലാറ്റുകള്‍: ഇന്നത്തെ നടപടി ക്രമങ്ങള്‍
13:07 January 11
അവശിഷ്ടങ്ങള്‍ ഒരു മാസത്തിനകം നീക്കും
13:03 January 11
ഗതാഗതം പുനഃസ്ഥാപിച്ചു
- അടച്ച എല്ലാ റോഡുകളും ഗതാഗതത്തിന് തുറന്നു കൊടുത്തു
- ദേശീയപാതയില്‍ വാഹനങ്ങള്‍ നീങ്ങിത്തുടങ്ങി.
- ചിലയിടങ്ങളില്‍ ഗതാഗത കുരുക്ക് തുടരുന്നു
12:54 January 11
അടച്ച പാതകള്‍ പത്തുമിനിട്ടിനകം തുറക്കുമെന്ന് വിജയ് സാഖറെ
- എല്ലാ പരിശോധനകളും പൂര്‍ത്തിയായി വരുന്നുവെന്നും അടച്ച റോഡുകള്‍ പത്തുമിനിട്ടിനകം തുറന്ന് നല്‍കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ
- ആല്‍ഫാ കെട്ടിടം കായിലിലേക്ക് മറിച്ചത് തന്നെയെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ്
- കുണ്ടന്നൂര്‍ സുരക്ഷിതമെന്നും കലക്ടര്‍
12:48 January 11
കൊച്ചിയില്‍ രൂക്ഷമായ ഗാതഗത കുരുക്ക്
- കൊച്ചിയില്‍ കിലോമീറ്ററുകള്‍ നീണ്ട വാഹന നിര
- വെയിലില്‍ സ്ത്രീകളും കുട്ടികളും കുടുങ്ങി കിടക്കുന്നു
- ഗതാഗത കുരുക്ക് ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍
12:46 January 11
കുണ്ടന്നൂര്‍ പാലം സുരക്ഷിതം
കുണ്ടന്നൂര്‍ പാലത്തിന് ബലക്ഷയം നേരിട്ടിട്ടില്ലെന്ന് അധികൃതര്‍
ഇനിയും പരിശോധന നടക്കാനുണ്ടെന്നും വാഹനങ്ങള്‍ കടത്തി വിടുന്നത് വൈകുമെന്നും അധികൃതര്‍
12:42 January 11
വീടുകള്‍ സുരക്ഷിതമെന്ന് വിദഗ്ധര്‍
- രണ്ടാമത്തെ സ്ഫോടനം നടന്ന വീടുകള്‍ സുരക്ഷിതമെന്ന് അധികൃതര്‍
- വീടുകള്‍ തുറന്നു കാണണമെന്ന് ജനങ്ങള്‍
- ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്ന് അധികൃതര്‍
- ഒരു വീടിന്‍റെ ഷീറ്റിന്‍റെ ഒരു ഭാഗത്തിന് മാത്രമെ പ്രശ്നമുള്ളൂവെന്ന് സുരക്ഷാ വിഭാഗം
12:33 January 11
ജനങ്ങള്‍ പ്രതിഷേധിക്കുന്നു
- ഗതാഗതത്തിന് അടച്ച റോഡുകള്‍ തുറന്ന് കൊടുക്കാത്തതില്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നു
- മണിക്കൂറുകളായി പൊരിവെയിലത്ത് നില്‍ക്കുന്നുവെന്ന് ജനങ്ങള്‍
- വാഹന ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് നഗരസഭാ അധികൃതര്‍
- പരിശോധന പൂര്‍ത്തിയായാവുന്നുവെന്ന് വിശദീകരണം
12:21 January 11
റോഡുകള്‍ വൃത്തിയാക്കുന്നു
- വെള്ളം തളിച്ച് പൊടിപടലങ്ങള്‍ തെളിയിക്കുന്നു
- എച്ച്.ടു.ഒ ഫ്ലാറ്റിന് സമീപമാണ് റോഡ് വൃത്തിയാക്കല്‍ തുടരുന്നത്
- ഇതിനുശേഷം റോഡും പാലവും സുരക്ഷാ പരിശോധന നടത്തും
- എല്ലാം കൃത്യമാണെങ്കില്‍ റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കും
12:10 January 11
ആശ്വാസമെന്ന് ജനപ്രതിനിധികള്‍
- ഇതുവരെയുള്ള വിവരങ്ങള്‍ വെച്ച് ആശങ്കപ്പെടാനുള്ളതൊന്നും ഇല്ലെന്ന് തൃപ്പൂണിത്തുറ എം.എല്‍.എ എം സ്വരാജ്
- ഒരുപാട് ആശങ്കയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ ആശ്വാസമായൊന്നും മരട് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി എച്ച് നാദിറ
12:06 January 11
ആല്‍ഫാ ഫ്ലാറ്റിന്‍റെ അവശിഷ്ടങ്ങള്‍ കായലില്‍
- ആല്‍ഫാ ഫ്ലാറ്റിന്‍റെ രണ്ട് ടവറുകളുടെയും അവശിഷ്ടങ്ങള്‍ പതിച്ചത് കായലിലേക്ക്
- വീടുകള്‍ ഉള്ളതുക്കൊണ്ടാണ് കായലിലേക്ക് ചരിച്ചതെന്ന് വിജയാ സ്റ്റീല്‍സ്
11:47 January 11
ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി
- ഇന്നത്തെ രണ്ട് സ്ഫോനങ്ങളും പൂര്‍ത്തിയായി
- ഇന്ന് പൊളിച്ചത് രണ്ട് ഫ്ളാറ്റുകള്‍
- ഇനി പൊളിക്കാനുള്ളത് രണ്ട് ഫ്ളാറ്റുകള്‍. അവ ഞായറാഴ്ച പൊളിക്കും
- ആല്‍ഫാ കെട്ടിടത്തിലെ വീടുകള്‍ക്ക് കേട് പാട് പറ്റിയോ എന്ന് പശിശോധിക്കും
11:43 January 11
രണ്ടാമത്തെ സ്ഫോടനവും നടന്നു
- മരടിലെ രണ്ടാമത്തെ ഫ്ലാറ്റും മണ്ണിനടിയിലായി
- ആല്‍ഫാ സെറീന്‍ ഫ്ളാറ്റിലും സ്ഫോടനം നടന്നു
- സ്ഫോടനം നടന്നത് 11.42ന്
- സുപ്രീംകോടതി വിധി നടപ്പിലായി
11:38 January 11
പൊടിപടലങ്ങള്‍ ശമിച്ചു
- ഒന്നാം സ്ഫോടനം നടന്ന സ്ഥലത്ത് പൊടിപടലങ്ങള്‍ പൂര്‍ണമായും ശമിച്ചു
- സ്ഥലം ശാന്തമായി
- അവശിഷ്ടങ്ങള്‍ മണ്‍കൂനയായി
11:34 January 11
രണ്ടാം സ്ഫോടനത്തിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു
- ആല്‍ഫാ സെറീന്‍ ഫ്ലാറ്റിന്‍റെ സ്ഫോടനത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു
- രണ്ട് ടവറുകളാണ് പൊളിക്കേണ്ടത്
- രണ്ടാം സ്ഫോടനത്തിനുള്ള ക്ലിയറന്‍സിനായി കാത്തിരിക്കുന്നുവെന്ന് അധികൃതര്‍
- വിജയ സ്റ്റീല്‍സ് എന്ന ഇന്ത്യന്‍ കമ്പനിയാണ് ഇവിടെ സ്ഫോടനം നടത്തുന്നത്
- ജനവാസ കേന്ദ്രത്തിന് ഏറ്റവും അടുത്ത് നില്‍ക്കുന്നത് ആല്‍ഫാ സെറീന്‍
- ഈ ഫ്ലാറ്റിനോട് ചേര്‍ന്നാണ് കായല്‍ ഒഴുകുന്നത്
11:27 January 11
അവശിഷ്ടങ്ങള്‍ കായലില്‍ വീണു
- മരടിലെ ആദ്യ സ്ഫോടനത്തിലെ അവശിഷ്ടങ്ങള്‍ കായലില്‍ വീണു
- ഹോളി ഫെയ്ത്ത് ഫ്ലാറ്റിന്‍റെ അവശിഷ്ടങ്ങളാണ് കായലില്‍ വീണത്
- 200 മീറ്ററിന് പുറത്തേക്കും പൊടിപടലങ്ങള്‍ പടര്‍ന്നു
- പൊടിപടലം 200 മീറ്ററില്‍ നില്‍ക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്
11:25 January 11
ആദ്യഘട്ടം വിജയം
- ആദ്യഫ്ളാറ്റ് തകര്‍ന്നത് സെക്കന്‍റുകള്‍ക്കുള്ളില്‍
- ആദ്യഘട്ടം വിജയമെന്ന് എഡിഫൈസ് കമ്പനി
- അടുത്ത ഫ്ലാറ്റില്‍ സ്ഫോടനം ഉടന്‍
11:18 January 11
ഹോളി ഫെയ്ത്ത് ഫ്ളാറ്റ് തകര്‍ന്നു
- മൂന്നാം സൈറണും മുഴങ്ങിയതോടെ മരടിലെ ഫ്ലാറ്റ് മണ്ണിനടിയിലായി
- സ്ഫോടനം നടന്നത് 11.17ന്
- എച്ച്.ടു.ഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റിലാണ് സ്ഫോടനം നടന്നു
- 19നിലയുള്ള കെട്ടിടം മണ്ണിനടയിലായത് സെക്കന്‍റുകള്‍ മാത്രം കൊണ്ട്
11:16 January 11
നിയന്ത്രിത മേഖലയില്‍ ഡ്രോണ്‍
- എകസ്ക്ലൂഷന്‍ സോണില്‍ ഡ്രോണ്‍
- ഡ്രോണ്‍ പൊലീസിന്‍റെതെന്ന് സ്ഥിരീകരണം
11:09 January 11
രണ്ടാം സൈറണും മുഴങ്ങി
- ഫ്ലാറ്റുകള്‍ പൊളിഞ്ഞ് വീഴാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
- രണ്ടാം സൈറണ്‍ മുഴങ്ങാന്‍ മിനിറ്റുകള്‍ വൈകി
- നാവിക സേനയുടെ പരിശോധന പൂര്‍ത്തിയാവാത്തത് കൊണ്ടാണ് വൈകിയത്
- മൂന്നാം സൈറണ്‍ തൊട്ടുടനെ
- സൈറണ്‍ പൂര്‍ത്തിയാവുന്ന നിമിഷത്തില്‍ എച്ച്.ടു.ഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റില്‍ സ്ഫോടനം നടക്കും
11:03 January 11
രണ്ടാം സൈറണ്‍ ഇതുവരെ മുഴങ്ങിയില്ല
- രണ്ടാമത്തെ സൈറണ്‍ മുഴങ്ങേണ്ടത് 10.55ന്
- 11.05ആയിട്ടും രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയില്ല
- ഹെലികോപ്ടര്‍ നിരീക്ഷണം പൂര്‍ത്തിയായില്ല
- സാങ്കേതിക താമസമെന്ന് സൂചന
10:52 January 11
ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ചു
- തേവര - കുണ്ടന്നൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു
- നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നു
- സ്ഫോടനത്തിന് മൂന്നോടിയായി ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു
- ഫ്ലാറ്റ് പൊളിഞ്ഞു വീഴാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
10:31 January 11
ആദ്യ സൈറണ്‍ മുഴങ്ങി
- ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങി
- ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചതിനുള്ള സൂചനയാണ് ആദ്യ സൈറണ്‍
- പൊലീസ് എല്ലാ വീടുകളിലും എത്തി പരിശോധന നടത്തി
- ആരും കുടുങ്ങി പോയിട്ടില്ലെന്ന് ഉറപ്പു വരുത്തി
- ഇനിയുള്ളത് രണ്ടു സൈറണുകള്‍, ഇവ പൂര്‍ത്തിയാവുന്നതോടെ ഫ്ലാറ്റുകള്‍ നിലം പൊത്തും
10:27 January 11
ഗതാഗത നിയന്ത്രണം ആരംഭിച്ചു
- തേവര - കുണ്ടന്നൂര്‍ റോഡിന്‍റെ ഇടറോഡുകളില്‍ ഗതാഗതം നിരോധിച്ചു
- എല്ലാ വാഹനങ്ങളും പൊലീസ് തടഞ്ഞിട്ടിരിക്കുന്നു
- ജനങ്ങളെയും പ്രവേശിപ്പിക്കുന്നില്ല
- കര്‍ശന നിയന്ത്രങ്ങളുമായി പൊലീസ്
- ദേശീയ പാതയിലെ ഗതാഗതവും അല്‍പ സമയത്തിനകം നിരോധിക്കും
- എല്ലാ നിയന്ത്രണ വിധേയമെന്ന് അധികൃതര്‍
10:05 January 11
പൊളിക്കല്‍ കാണാന്‍ വന്‍ ജനാവലി
- മരടിലെ ഫ്ലാറ്റ് പൊളിക്കാന്‍ കാണാനെത്തിയത് വന്‍ ജനാവലി
- ജനങ്ങളെ പൊലീസ് കയറ് കെട്ടി തിരിച്ചിരിക്കുന്നു
- കായലിന് കുറുകെയും കയറ് കെട്ടി
- ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ ജനങ്ങള്‍ തിങ്ങി നില്‍ക്കുന്നു
- ദൂര സ്ഥലങ്ങളില്‍ നിന്ന് എത്തിയവര്‍ നിരവധി പേര്‍
09:36 January 11
അവസാനഘട്ട പരിശോധന നടക്കുന്നു
- പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി അന്തിമഘട്ടത്തില്‍
- സൈറന്‍ മുഴങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം
- വീടുകളും പരിസരവും പൊലീസ് അവസാനഘട്ട പരിശോധന നടത്തുന്നു
09:13 January 11
റെഡ്സോണിലെ ജനങ്ങളെ ഒഴിപ്പിക്കുന്നു
- ആല്‍ഫാ സെറിന്‍ ഫ്ലാറ്റിന്‍റെ പരിസരത്തെ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി
- മാധ്യമങ്ങളെയും പ്രദേശത്ത് നിന്നും വിലക്കി
- വന്‍ജനാവലിയാണ് ആല്‍ഫാ സെറിന്‍ ഫ്ലാറ്റ് പൊളിക്കുന്നത് കാണാന്‍ എത്തിയത്
09:07 January 11
റെഡ്സോണില്‍ ജനം കൂട്ടം കൂടി നില്‍ക്കുന്നു
- ആല്‍ഫാ സെറിന്‍ ഫ്ലാറ്റിന്‍റെ പരിസരത്ത് ജനം കൂട്ടം കൂടി നില്‍ക്കുന്നു
- ഫ്ളാറ്റ് പൊളിക്കാന്‍ തിരുവനന്തപുരത്ത് നിന്നു കണ്ണൂര്‍ നിന്നും എത്തിയ ആള്‍ക്കാര്‍ ഫ്ലാറ്റിന്‍റെ റെഡ് സോണിന്‍റെ പരിസരത്ത്
- ഒന്‍പത് മണിക്ക് മുന്‍പ് ഒഴിപ്പിക്കും എന്ന് പറഞ്ഞെങ്കിലും ഇപ്പോഴും പ്രദേശത്ത് ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നു
08:42 January 11
കായല്‍ നിരീക്ഷണം ശക്തമാക്കി
- മത്സ്യബന്ധനം നടത്തുന്നവരെ തിരിച്ചയക്കുന്നു
- നടപടികളുമായി കോസ്റ്റല്‍ പൊലീസ്
- ബോട്ടുകളും വഞ്ചികളും മാറ്റാന്‍ നിര്‍ദേശം
08:31 January 11
കാഴ്ചക്കാരെ ഒഴിപ്പിക്കുന്നു
- ഫ്ലാറ്റുകള്‍ പൊളിക്കുന്നത് കാണാനെത്തിയ കാഴ്ചക്കാരെ പ്രദേശത്ത് നിന്നും പൊലീസ് ഒഴിപ്പിക്കുന്നു
- പരിസരത്ത് കൂട്ടം കൂടി നില്‍ക്കരുതെന്ന് പൊലീസ്
- പ്രദേശത്ത് നിരോധനജ്ഞയുണ്ടെന്നും ലംഘിക്കരുതെന്നും കാഴ്ച കാണാനെത്തിയവര്‍ക്ക് മുന്നറിയിപ്പ്
08:21 January 11
സ്ഫോടക വസ്തുവിലേക്കുള്ള വയറുകള്‍ ഘടിപ്പിക്കുന്നു
- രണ്ടാമത് ആല്‍ഫ സെറീന്‍ ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള വയറുകള്‍ ഘടിപ്പിക്കുന്നു
- ഓരോ വയറും കൃത്യമായി കണക്ഷനുകള്‍ പരിശോധിക്കുന്നു
- പൊളിത്തീന്‍ ഷീറ്റുകള്‍ വലിച്ചു കെട്ടുന്നു
08:10 January 11
ഒഴിപ്പിക്കല്‍ തുടങ്ങി
- സ്ഫോടനം നടക്കുന്ന ഫ്ലാറ്റിന്‍റെ സമീപത്തെ വീടുകള്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു
- സ്ഥലത്ത് ശക്തമായ നിയന്ത്രണങ്ങളുമായി പൊലീസ്
- എല്ലാ വീടുകളിലും പൊലീസ് പരിശോധന നടത്തും
- ഫ്ലാറ്റുകളുടെ 200 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി
07:45 January 11
മരടില്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍
- എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് നിരോധനാജ്ഞ
- ഡ്രോണുകള്‍ പറത്താന്‍ അനുമതിയില്ല
- കായല്‍ മേഖലയില്‍ പ്രത്യേക സുരക്ഷയുമായി കോസ്റ്റല്‍ പൊലീസ്
- സ്ഫോടനം കൃത്യമായിരിക്കുമെന്ന് ചുമതലയുള്ള കമ്പനികള്‍
07:39 January 11
ആത്മവിശ്വാസത്തോടെ അധികൃതര്‍
- നൂറ് ശതമാനം ആത്മവിശ്വാസമെന്ന് പൊളിക്കല്‍ നടപടികളുടെ ചുമതലയുള്ള എഡിഫൈസ് കമ്പനിയുടെ എംഡി ഉത്കര്‍ഷ് മേത്ത
07:17 January 11
ഇന്ന് പൊളിക്കുന്നത് രണ്ട് ഫ്ലാറ്റുകള്‍
കൊച്ചി നഗരമധ്യത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിയ ഹോളി ഫെയ്‌ത്ത്, ആല്‍ഫാ സെറീന്‍ എന്നീ ഫ്ലാറ്റുകളാണ് ഇന്ന് പൊളിച്ചുനീക്കുക. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ നടപടി. ഇന്ത്യയില്‍ അത്യപൂര്‍വമായും കേരളത്തില്‍ ആദ്യമായിട്ടുമാണ് ഒരു ബഹുനില കെട്ടിടം സ്ഫോടനത്തിലൂടെ ഇവ്വിധം പൊളിച്ചു നീക്കുന്നത്. ഇരു ഫ്ലാറ്റുകളും പൊളിച്ചു നീക്കാന്‍ വന്‍ക്രമീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
- മരടിലെ നിരോധനാജ്ഞ രാവിലെ എട്ടു മണി മുതല്‍
- പരിശോധനക്കായി അധികൃതര്‍ ഫ്ലാറ്റ് സമുച്ചയത്തിന് സമീപം എത്തി
- ആദ്യം പൊളിക്കുക ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ്
- എച്ച്.ടു.ഒ ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി പൂജ തുടങ്ങി

TAGGED:
maradu live updates