കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി. കോലാലംപൂരില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്ന് ഒരു കിലോയോളം സ്വര്‍ണം കണ്ടെത്തി. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്നും എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടിയത്.
നെടുമ്പാശേരില്‍ വീണ്ടും സ്വർണവേട്ട: മലപ്പുറം സ്വദേശി പിടിയിൽ - മലപ്പുറം സ്വദേശി പിടിയിൽ
സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി. കോലാലംപൂരില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്ന് ഒരു കിലോയോളം സ്വര്‍ണം കണ്ടെത്തി. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്നും എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടിയത്.
കൊച്ചിയൽ വിമാന യാത്രക്കാരനിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്നാണ് ഒരു കിലോ സ്വര്‍ണം പിടികൂടിയത്. മലപ്പുറം സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തു. കോലാലംപൂരില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്.പേസ്റ്റ് രൂപത്തിലാക്കിയാണ് 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കടത്തിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യും.
Conclusion: