പെരുമ്പാവൂരിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡീഷ സ്വദേശിയായ നരഹരൻ (32) ആണ് പിടിയിലായത്. പെരുമ്പാവൂർ ചെറുവേലികുന്ന് ഭാഗത്ത് കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.84 ഗ്രാം കഞ്ചാവ് പ്രതിയിൽ നിന്നും കണ്ടെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി
കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ - undefined
84 ഗ്രാം കഞ്ചാവ് പ്രതിയിൽ നിന്നും കണ്ടെടുത്തു.
![കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ](https://etvbharatimages.akamaized.net/etvbharat/images/768-512-2760871-622-3787077c-60ed-4455-a6a8-5794fd11fa9e.jpg?imwidth=3840)
കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
പെരുമ്പാവൂരിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡീഷ സ്വദേശിയായ നരഹരൻ (32) ആണ് പിടിയിലായത്. പെരുമ്പാവൂർ ചെറുവേലികുന്ന് ഭാഗത്ത് കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.84 ഗ്രാം കഞ്ചാവ് പ്രതിയിൽ നിന്നും കണ്ടെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി
കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂരിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡീഷ സംസ്ഥാന തൊഴിലാളിയായ നരഹരൻ (32) ആണ് പിടിയിലായത്. പെരുമ്പാവൂർ ചെറുവേലികുന്ന് ഭാഗത്ത് കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
84 ഗ്രാം കഞ്ചാവ് പ്രതിയിൽ നിന്നും കണ്ടെടുത്തു.
പ്രതിയെ കോടതിയിൽ ഹാജറാക്കി