ETV Bharat / state

അഞ്ചാം ക്ലാസ് വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവം; രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ - justice kemal pasha latest news

അധ്യാപകരുടേയും ഡോക്ടർമാരുടെയും ഭാഗത്തുനിന്നും നടപടികൾ ഒന്നും ഉണ്ടായില്ലെന്നും ഇതിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും ഇത്തരം സ്കൂളുകൾ പൂട്ടണമെന്നും ജസ്റ്റിസ് കെമാൽ പാഷ ആവശ്യപ്പെട്ടു.

ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം  ജസ്റ്റിസ് കെമാൽ പാഷ  എറണാകുളം വാർത്ത  അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം  അപ്ഡേറ്റ്സ് ജസ്റ്റിസ് കെമാൽ പാഷ  kemal pasha updates  student died after being bitten by snake news  ernakulam updates  wayanad updates  justice kemal pasha latest news  ernakulam latest news
അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ
author img

By

Published : Dec 2, 2019, 5:35 PM IST

വയനാട്: ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്കും പിടിഎക്കും ഡോക്ടർമാർക്കെതിരെയും രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ. സംഭവത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്നും ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും ജസ്റ്റിസ് കെമാൽ പാഷ ഇ ടിവി ഭാരതിനോട് പറഞ്ഞു. പാമ്പ് കടിച്ചപ്പോൾ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടു പോകണമായിരുന്നു. സഹപാഠികൾ ഉൾപ്പടെ പ്രതികരിച്ചിട്ടും അധ്യാപകരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. ഇത്തരക്കാരെ അധ്യാപകനായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഗുരുവിന് മാതാവും പിതാവും കഴിഞ്ഞ് സ്ഥാനം നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത അധ്യാപകർ കൂപമണ്ഡൂകങ്ങളാണെന്നും സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയവർ ശിക്ഷിക്കപ്പെടണമെന്നും ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി.

സംഭവം നടക്കുമ്പോൾ അധ്യാപകർക്ക് വാഹനങ്ങൾ ഉണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള പ്രധാന ഉത്തരവാദിത്വം അധ്യാപകർക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യമെത്തിച്ച ആശുപത്രിയിലെ ഡോക്ടർ കുട്ടിക്ക് ആൻ്റിവെനം കൊടുത്തതിനുശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാമായിരുന്നു. ഈ നടപടികൾ ഒന്നും അധ്യാപകരുടേയും ഡോക്ടർമാരുടെയും ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും ഇതിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും ഇത്തരം സ്കൂളുകൾ പൂട്ടണമെന്നും ജസ്റ്റിസ് കെമാൽ പാഷ ആവശ്യപ്പെട്ടു.

Intro:

Body:വയനാട് ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്കും പിടിഎ സംഘടനയ്ക്കും ഡോക്ടർമാർക്കെതിരെയും രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ. സംഭവത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടെന്നും ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും ജസ്റ്റിസ് കെമാൽ പാഷ ഇ ടി വി ഭാരതിനോട് പറഞ്ഞു.

byte

പാമ്പ് കടിച്ചപ്പോൾ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടു പോകണമായിരുന്നു. സഹപാഠികൾ ഉൾപ്പെടെ പ്രതികരിച്ചിട്ടും അധ്യാപകരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. ഈ അധ്യാപകരെ അധ്യാപകനായി കാണാൻ കഴിയില്ല. ഗുരുവിന് മാതാവും പിതാവും കഴിഞ്ഞ സ്ഥാനം നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത അധ്യാപകർ കൂപമണ്ഡൂകങ്ങളാണെന്നും സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയവർ ശിക്ഷിക്കപ്പെടണമെന്നും ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി.

byte

സംഭവം നടക്കുമ്പോൾ അധ്യാപകർക്ക് വാഹനങ്ങൾ ഉണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള പ്രധാന ഉത്തരവാദിത്വം അധ്യാപകർക്കായിരുന്നു. ആദ്യമെത്തിച്ച് ആശുപത്രിയിലെ ഡോക്ടർക്ക് ആന്റിവനം കൊടുത്തതിനുശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാമായിരുന്നു. ഇതൊന്നും അധ്യാപകരുടേയും ഡോക്ടർമാരുടെയും ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും ഇത്തരം സ്കൂളുകൾ പൂട്ടണമെന്നും ജസ്റ്റിസ് കെമാൽ പാഷ ആവശ്യപ്പെട്ടു.

Adarsh Jacob
ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.