ETV Bharat / state

Karthavu Kriya Karmam Movie First Look സസ്പെൻസ് ത്രില്ലറായി 'കർത്താവ് ക്രിയ കർമ്മം' വരുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - അഭിലാഷ് എസിന്‍റെ പുതിയ സിനിമ

Karthavu Kriya karmam Malayalam Movie First Look Poster : "കൊന്നപ്പൂക്കളും മാമ്പഴവും" എന്ന ചിത്രത്തിനു ശേഷം അഭിലാഷ്‌ എസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ സിനിമയാണ്‌ "കർത്താവ് ക്രിയ കർമ്മം"

Karthav Kriya karmam First Look Poster Released  karthav kriya karmam new movie poster  first look poster released karthav kriya karmam  first look poster released  karthav kriya karmam malayalam movie updation  കർത്താവ് ക്രിയ കർമ്മം മലയാളം സിനിമ  കർത്താവ്‌ കർമ്മം ക്രിയ പോസ്റ്റർ റിലീസായി  സസ്പെൻസ് ത്രില്ലർ മലയാളം സിനിമ  അഭിലാഷ് എസിന്‍റെ പുതിയ സിനിമ  കൊന്നപ്പൂക്കളും മാമ്പഴവും മലയാള സിനിമ
Karthav Kriya karmam Movie First Look Poster Released
author img

By ETV Bharat Kerala Team

Published : Sep 27, 2023, 3:25 PM IST

എറണാകുളം: നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച "കൊന്നപ്പൂക്കളും മാമ്പഴവും"എന്ന സിനിമയ്ക്ക്‌ ശേഷം അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന "കർത്താവ് ക്രിയ കർമ്മം" എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി (Karthavu Kriya Karmam Movie First Look Poster). സതീഷ് ഭാസ്ക്കർ, ഹരിലാൽ, സൂര്യലാൽ, അഖിൽ, പ്രണവ്, ഷെമീർ അരുൺ ജ്യോതി മത്യാസ്, ഡോക്‌ടർ റെജി ദിവാകർ, ഡോക്‌ടർ വിഷ്‌ണു കർത്ത, അരവിന്ദ്, ബിജു ക്ലിക്ക് ഹരികുമാർ, ബിച്ചു അനീഷ്, ഷേർലി സജി, നൈനു ഷൈജു, ബേബി മേഘ്ന വിൽസൺ, മാസ്റ്റർ നെഹൽ വിൽസൺ, മാസ്റ്റർ നിഥിൻ മനോജ്, മാസ്റ്റർ ആഷിക് എസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

പതിവ് സസ്പെൻസ് ത്രില്ലർ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്‌തമായ ഒരു ട്രീറ്റ്‌മെന്‍റാണ്‌ ഈ സിനിമയുടേത് എന്ന് സംവിധായകൻ അഭിലാഷ് എസ് പറഞ്ഞു. വില്ലേജ് ടാക്കീസിന്‍റെ ബാനറിൽ ശങ്കർ എം കെ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിരാം അർ നാരായൺ നിർവഹിക്കുന്നു. ചിത്രത്തിന്‍റെ കഥ മോബിൻ മോഹൻ അഭിലാഷ് എസ്, ശ്യാം കോതേരി, സത്താർ സലിം, ടോംജിത് എന്നിവർ ചേർന്നാണ്‌ എഴുതിയിരിക്കുന്നത്‌.

എഡിറ്റിങ്- എബി ചന്ദർ, സംഗീതം- ക്രിസ്പിൻ കുര്യാക്കോസ്, സൗണ്ട് ഡിസൈനിങ്-ജയദേവൻ ഡി, റീ റെക്കോർഡിങ് മിക്‌സിങ്- ശരത് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് കുര്യനാട്, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്‌-അച്ചു ബാബു, അർജുൻ, ഹരി, അസിസ്റ്റന്‍റ്‌ ഡയറക്‌ടേഴ്‌സ്‌-സൂര്യജിത്, ബാസ്റ്റിൻ, അഭിരാം അഭിലാഷ്, ആർട്ട് ഡയറക്‌ടർ-പാർത്ഥ സാരഥി, അസോസിയേറ്റ് എഡിറ്റർ-അക്ഷയ്, മേക്കപ്പ്-അഖിൽ ദത്തൻ, ക്യാമറ അസിസ്റ്റന്‍റ്‌സ്‌-ദേവ് വിനായക്, രാജീവ്. ഡിസൈൻസ്-വിഷ്‌ണു നായർ, ടൈറ്റിൽ ഡിസൈൻ-രാഹുൽ രാധാകൃഷ്‌ണൻ, സബ് ടൈറ്റിൽസ്- അമിത് മാത്യു, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ :Kannur Squad Movie Lyrical Video Song കണ്ണൂർ സ്‌ക്വാഡിൽ സുഷിൻ ശ്യാം ഒരുക്കിയ 'മൃദുഭാവേ ദൃഢകൃത്യേ' ലിറിക്കൽ വീഡിയോ റിലീസായി; സിനിമ 28ന് തിയേറ്ററുകളിലേക്ക്

Mammootty Kannur Squad Movie song : മെഗാസ്റ്റാർ മമ്മൂട്ടി നായകനായി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂർ സ്‌ക്വാഡ് നാളെ(സെപ്‌റ്റംബര്‍ 28) തിയേറ്ററുകളിലെത്താനിരിക്കെ സുഷിൻ ശ്യാം ആലപിച്ച 'മൃദുഭാവേ ദൃഢകൃത്യേ' ഗാനം പുറത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.