ETV Bharat / state

സിനിമാ താരങ്ങൾ പഠിച്ച ശേഷം പ്രതികരിക്കണമെന്ന് കെ സുരേന്ദ്രൻ

കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ജിഹാദി സംഘടനകളും വളരെ ആസൂത്രിതമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രചാരവേലയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം  സിനിമാ താര പ്രതികരണം  എറണാകുളം വാർത്ത  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ  ഇ ടി വി ഭാരത്  etv bharath  ernakulam latest news  k.surendran latest news  bjp leader k.surendran news
പൗരത്വ ഭേദഗതി നിയമം; പഠിച്ച ശേഷം സിനിമാ താരങ്ങൾ പ്രതികരിക്കണമെന്ന് കെ സുരേന്ദ്രൻ
author img

By

Published : Dec 19, 2019, 11:53 AM IST

Updated : Dec 19, 2019, 12:02 PM IST

എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമർശനം നടത്തുന്ന സിനിമാ മേഖലയിലെ നടീനടന്മാർ ഉൾപ്പെടെ നിയമഭേദഗതി നിയമത്തെക്കുറിച്ച് വായിച്ചു മനസ്സിലാക്കിയതിന് ശേഷം പ്രതികരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സിനിമയിൽ മറ്റുള്ളവരുടെ തിരക്കഥയും സംഭാഷണത്തിനും അനുസരിച്ച് പ്രവർത്തിക്കുന്നതുപോലെ ജീവിതത്തിൽ കഴിയില്ലെന്നും കെ സുരേന്ദ്രൻ ഇ ടി വി ഭാരതിനോട് പറഞ്ഞു.

സിനിമാ താരങ്ങൾ പഠിച്ച ശേഷം പ്രതികരിക്കണമെന്ന് കെ സുരേന്ദ്രൻ

കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ജിഹാദി സംഘടനകളും വളരെ ആസൂത്രിതമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രചാരവേലയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. വസ്തുതകൾ മനസിലായിട്ടും മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീചമായ വിലകുറഞ്ഞ രാഷ്ട്രീയമാണ് ഇവർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:

Body:പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമർശനം നടത്തുന്ന സിനിമാ മേഖലയിലെ നടീനടന്മാർ ഉൾപ്പെടെ നിയമഭേദഗതി ബില്ലിനെക്കുറിച്ച് വായിച്ചു മനസ്സിലാക്കിയതിനുശേഷം പ്രതികരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സിനിമയിൽ മറ്റുള്ളവരുടെ തിരക്കഥയും സംഭാഷണത്തിനും അനുസരിച്ച് പ്രവർത്തിക്കുന്നതുപോലെ ജീവിതത്തിൽ കഴിയില്ലെന്നും കെ സുരേന്ദ്രൻ ഇ ടി വി ഭാരതിനോട് പറഞ്ഞു.

byte

കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ജിഹാദി സംഘടനകളും വളരെ ആസൂത്രിതമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രചാരവേലയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. വസ്തുതകൾ മനസ്സിലായിട്ടും മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീചമായ വിലകുറഞ്ഞ രാഷ്ട്രീയമാണ് ഇവർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat
Kochi

Conclusion:
Last Updated : Dec 19, 2019, 12:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.