എണറാകുളം: കൊവിഡ് സാഹചര്യത്തിൽ സർക്കാർ വിരുദ്ധ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. സമരത്തിൽ ആൾക്കൂട്ടങ്ങൾ പങ്കെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തും. ഇപ്പോഴത്തെ വ്യാപനം ആരോഗ്യ മന്തി നേരത്തെ പ്രവചിച്ചിരുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷക സമരത്തിന് ആരും എതിരല്ല. തിരുവനന്തപുരത്ത് സി.പി.എം നടത്തിയ വിലാപ യാത്രയില്‍ ആയിരങ്ങൾ പങ്കെടുത്തിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
സർക്കാർ വിരുദ്ധ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രൻ - കർഷക സമരം
തിരുവനന്തപുരത്ത് സി.പി.എം നടത്തിയ വിലാപ യാത്രയില്‍ ആയിരങ്ങൾ പങ്കെടുത്തിരുന്നെന്നും സുരേന്ദ്രൻ

സർക്കാർ വിരുദ്ധ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രൻ