ETV Bharat / state

കൊച്ചിയില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു; നടൻ ജോജുവിന്‍റെ വാഹനം തകര്‍ത്തു - ഇന്ധന വില വര്‍ദ്ധനക്കെതിരെ പ്രതിഷേധം

ജോജു ജോര്‍ജ് മദ്യപിച്ചെത്തി സമരത്തെ തകര്‍ക്കാൻ ശ്രമിച്ചുവെന്നും വനിത പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞുവെന്നും കോണ്‍ഗ്രസ്

congress protest in kochi  Clash in congress protest kochi  ജോജു ജോര്‍ജ്  കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ ജനരോഷം  ഇന്ധന വില വര്‍ദ്ധനക്കെതിരെ പ്രതിഷേധം  joju-george
കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം തകര്‍ത്തു; സമരത്തിനെതിരെ ജനരോഷം
author img

By

Published : Nov 1, 2021, 12:26 PM IST

Updated : Nov 1, 2021, 7:09 PM IST

എറണാകുളം: ഇന്ധനവിലക്കെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. വഴി തടഞ്ഞുകൊണ്ടുള്ള സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജുവിന്‍റെ വാഹനം ഏതാനു പേര്‍ അടിച്ചു തകര്‍ത്തു. ജോജു ജോര്‍ജ് മദ്യപിച്ചെത്തി സമരത്തെ തകര്‍ക്കാൻ ശ്രമിച്ചുവെന്നും വനിത പ്രവര്‍ത്തകരെ ഉള്‍പ്പടെ അസഭ്യം പറയുകയും ചെയ്തുവെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.

കൊച്ചിയില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു; നടൻ ജോജുവിന്‍റെ വാഹനം തകര്‍ത്തു

11 മണിക്ക് തുടങ്ങിയ പ്രതിഷേധത്തിന് കോണ്‍ഗ്രസ് നേരത്തെ അനുമതി നേടിയിരുന്നു. 12 മണിവരെ ആയിരുന്നു പ്രതിഷേധം. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം കാരണം സമരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

Last Updated : Nov 1, 2021, 7:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.