ETV Bharat / state

ഹൈബി ഈഡന്‍റെ ആദ്യഘട്ട പര്യടനം പൂര്‍ത്തിയായി - എറണാകുളം

പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷമാണ് ഹൈബി ഈഡൻ പറവൂർ നിയോജകമണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

ഹൈബി ഈഡൻ
author img

By

Published : Mar 24, 2019, 11:48 PM IST

എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്‍റെ ആദ്യഘട്ട പര്യടനം പറവൂരിൽ പൂർത്തിയായി. വരാപ്പുഴ ദേവസ്വം പാടത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷമാണ് ഹൈബി ഈഡൻ പറവൂർ നിയോജകമണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

വരാപ്പുഴ പള്ളി, വരാപ്പുഴ മഠം, മണ്ണംതുരുത്ത്, ചെട്ടിഭാഗം ക്രൈസ്റ്റ്നഗർ ദേവാലയം, കൂനമ്മാവ് സിറിയൻ ദേവാലയം, പറവൂർ ടൗൺ തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം സന്ദർശനം നടത്തി. പറവൂർ എൻഎസ്എസ് താലൂക്ക് കരയോഗ യൂണിയൻ സന്ദർശിച്ചും സ്ഥാനാർഥി പിന്തുണ അഭ്യർഥിച്ചു. പറവൂർ എംഎൽഎ വിഡി സതീശനും, മറ്റ് മുതിർന്ന യുഡിഎഫ് നേതാക്കളും, പ്രവർത്തകരും പ്രചാരണത്തില്‍ ഹൈബി ഈഡനൊപ്പമുണ്ടായിരുന്നു.

Intro:ഹൈബി ഈഡന്റെ പര്യടനം പറവൂരിൽ

Body:എറണാകുളം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പര്യടനം പറവൂരിൽ പൂർത്തിയായി. വരാപ്പുഴ ദേവസ്വം പാടത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ സന്ദർശനത്തിന് ശേഷമാണ് ഹൈബി ഈഡൻ പറവൂർ നിയോജകമണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

വരാപ്പുഴ പള്ളി ,വരാപ്പുഴ മഠം ,മണ്ണം തുരുത്ത്, ചെട്ടിഭാഗം ക്രൈസ്റ്റ് നഗർ ദേവാലയം, കൂനമ്മാവ് സിറിയൻ ദേവാലയം ,പറവൂർ ടൗൺ തുടങ്ങിയിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി.

പറവൂർ എൻഎസ്എസ് താലൂക്ക് കരയോഗ യൂണിയൻ സന്ദർശിച്ച സ്ഥാനാർത്ഥി അവരോട് പിന്തുണ അഭ്യർത്ഥിച്ചു. പറവൂർ എംഎൽഎ വി ഡി സതീശൻ, മറ്റു മുതിർന്ന യുഡിഎഫ് നേതാക്കൾ പ്രവർത്തകർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.