ETV Bharat / state

മാർക്കറ്റ് ഫെഡ്‌ എംഡി നിയമനം ചട്ടപ്രകാരമല്ല ; സനിൽ എസ്.കെയെ നീക്കി ഹൈക്കോടതി

മാർക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചത് ചട്ടപ്രകാരമല്ല എന്ന് വിലയിരുത്തി സനിൽ എസ്കെയെ സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

highcourt cancelled the appointment of sunil sk  marketfed md  highcourt cancelled the appointment  sunil sk as marketfed md  ernakulam latest news  marketfed md latest news  highcourt on market fed md appointment  മാർക്കറ്റ് ഫെഡ്‌ എംഡി നിയമനം  എംഡി നിയമനം ചട്ടപ്രകാരമല്ല  സനിൽ എസ്കെയെ സ്ഥാനത്ത് നിന്ന് നീക്കി  സനിൽ എസ്കെയെ സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി  ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് നടപടി  സനിൽ എസ്കെ  മാർക്കറ്റ് ഫെഡ്‌ ഇന്നത്തെ പ്രധാന വാര്‍ത്ത  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത
മാർക്കറ്റ് ഫെഡ്‌ എംഡി നിയമനം ചട്ടപ്രകാരമല്ല; സനിൽ എസ്.കെയെ സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി
author img

By

Published : Sep 1, 2022, 8:01 PM IST

എറണാകുളം : മാർക്കറ്റ് ഫെഡ് എം.ഡിയായി സനിൽ എസ്.കെയെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഡിവിഷൻ ബഞ്ചിന്‍റേതാണ് നടപടി. ചട്ടപ്രകാരമല്ല നിയമനമെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.

ഐ.എ.എസ് ഉദ്യോഗസ്ഥനെയാകണം എം.ഡിയായി നിയമിക്കേണ്ടതെന്ന ചട്ടം ലംഘിച്ചുവെന്ന് ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2018 ലാണ് സനിലിനെ മാർക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചത്. നിയമന നടപടികളിൽ സർക്കാരും മാർക്കറ്റ് ഫെഡും വരുത്തിയ വീഴ്ചയില്‍ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു.

സനിലിന്‍റെ നിയമനം ചോദ്യം ചെയ്‌തുള്ള ഹർജി നേരത്തെ സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ഹർജിക്കാരനായ വയനാട് സ്വദേശി കൃഷ്‌ണൻ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് സനിലിനെ എം.ഡി സ്ഥാനത്തുനിന്നും കോടതി നീക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.