ETV Bharat / state

ഭാരത് ബന്ദിൽ കേരളത്തിലെ ഹർത്താൽ; നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കർഷക സംഘടനകളുടെ ഭാരത് ബന്ദിന് ഐക്യദാർഢ്യമായാണ് കേരളത്തിൽ തൊഴിലാളി സംഘടനകൾ തിങ്കളാഴ്‌ച ഹർത്താൽ പ്രഖ്യാപിച്ചത്.

high court rejected the demand to declare hartal illegal  The High Court rejected the demand to declare the hartal illegal  ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി ഹൈകോടതി  ഭാരത് ബന്ദിൽ കേരളത്തിലെ ഹർത്താൽ  ഹർത്താൽ നിയമ വിരുദ്ധമാക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി  കർഷക സമരം  ഹർത്താൽ  ഹർത്താൽ നിയമ വിരുദ്ധം  hartal illegal  hartal  ഭാരത് ബന്ദ്  bharat bandh  ഭാരത് ബന്ദിന് ഐക്യദാർഢ്യം  ഹൈക്കോടതി  high court
high court rejected the demand to declare hartal illegal
author img

By

Published : Sep 24, 2021, 3:24 PM IST

എറണാകുളം: ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. തിങ്കളാഴ്‌ച പ്രഖ്യാപിച്ചിരുന്ന ഹർത്താലിനെതിരെ കൊല്ലം ശാസ്‌താംകോട്ട സ്വദേശി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

READ MORE: കേരളം 27ന് അടച്ചിടും; ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കും

അതേസമയം താൽപര്യമുള്ളവർക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുന്നില്ലന്ന് ഉറപ്പു വരുത്തും. ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ് ഹർജി കോടതി തീർപ്പാക്കിയത്.

കർഷക സംഘടനകളുടെ ഭാരത് ബന്ദിന് ഐക്യദാർഢ്യമായാണ് കേരളത്തിൽ തൊഴിലാളി സംഘടനകൾ തിങ്കളാഴ്‌ച ഹർത്താൽ പ്രഖ്യാപിച്ചത്.

എറണാകുളം: ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. തിങ്കളാഴ്‌ച പ്രഖ്യാപിച്ചിരുന്ന ഹർത്താലിനെതിരെ കൊല്ലം ശാസ്‌താംകോട്ട സ്വദേശി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

READ MORE: കേരളം 27ന് അടച്ചിടും; ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കും

അതേസമയം താൽപര്യമുള്ളവർക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുന്നില്ലന്ന് ഉറപ്പു വരുത്തും. ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ് ഹർജി കോടതി തീർപ്പാക്കിയത്.

കർഷക സംഘടനകളുടെ ഭാരത് ബന്ദിന് ഐക്യദാർഢ്യമായാണ് കേരളത്തിൽ തൊഴിലാളി സംഘടനകൾ തിങ്കളാഴ്‌ച ഹർത്താൽ പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.