ETV Bharat / state

ഹാറ്റ്സിന്‍റെ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു - mp hibi eden

ഹാറ്റ്സിന്‍റെ ആദ്യ സംസ്ഥാന കൺവെൻഷനിൽ പങ്കെടുത്ത ഹൈബി ഈഡനെ പ്രൊഫ. കെ.വി തോമസ് പൊന്നാട അണിയിച്ചു.

ഹാറ്റ്സിന്‍റെ സംസ്ഥാന കൺവെൻഷൻ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു
author img

By

Published : Aug 27, 2019, 9:42 PM IST

എറണാകുളം: കേരള ഹോം സ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി (ഹാറ്റ്സ്) യുടെ സംസ്ഥാന കൺവെൻഷൻ എറണാകുളം ഗസ്റ്റ് ഹൗസിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. പുതിയ വിനോദ സഞ്ചാര സാധ്യതകൾ കണ്ടെത്തി പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്ക്കരണവും ഉറപ്പു വരുത്തി നിലവിലുളളവയോടൊപ്പം കൂടുതൽ ആകർഷകമാക്കി വിപുലികരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഹാറ്റ്സ് ഡയറക്‌ടർ എം.പി ശിവദത്തൻ, ഡി. സോമൻ എന്നിവർ പ്രസംഗിച്ചു.

Intro:Body:പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതികൾക്ക് മാത്രമെ കേരളത്തിൽ പ്രസക്തിയുള്ളൂവെന്ന് ഹൈബി ഈഡൻ എം.പി.

എറണാകുളം ഗസ്റ്റ് ഹൗസിൽ കേരള ഹോം സ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി (ഹാറ്റ്സ്) യുടെ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി. ജില്ലയുടെ പുതിയ വിനോദ സഞ്ചാര സാധ്യതകൾ കണ്ടെത്തി പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്ക്കരണവും ഉറപ്പു വരുത്തി നിലവിലുളളവയോടൊപ്പം കൂടുതൽ ആകർഷകമാക്കി വിപുലികരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തുമെന്നും
ഹൈബി ഈഡൻ പറഞ്ഞു. എം.പി. യായി തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഹാറ്റ്സിന്റെ ആദ്യ സംസ്ഥാന കൺവെൻഷനിൽ സംബന്ധിച്ച ഹൈബി ഈഡനെ മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി.തോമസ് പൊന്നാട അണിയിച്ചു സ്വീകരിച്ചു. യോഗത്തിൽ പ്രൊഫ. കെ.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഹാറ്റ്സ് ഡയറക്ടർ എം.പി. ശിവദത്തൻ, ഡി. സോമൻ, എന്നിവർ പ്രസംഗിച്ചു.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.