ലിംഗ സമത്വം എന്നത് ഏറെ നാളായി കേൾക്കുന്ന മുദ്രാവാക്യം ആണെങ്കിലും അത് സാധ്യമാക്കാൻ ഏറെ ദൂരം പോകേണ്ടതുണ്ടെന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവം. എറണാകുളം വിമൻസ് അസോസിയേഷൻ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാക്ഷരതയിൽ കേരളം ഏറെ മുൻപന്തിയിൽ ആയിട്ടും നിയമപരമായ നടപടികൾ നേരിടുന്നതിൽ സ്ത്രീകൾ ഭയപ്പെടുന്ന സാഹചര്യം ഇപ്പോഴുമുണ്ട്. നിയമത്തോടുള്ള സ്ത്രീകളുടെ ഈ ഭയം മാറണമെന്നും ഗവർണർ പറഞ്ഞു.സ്ത്രീകൾ ഇരകളാകുന്ന ഏതു കേസിലെയും പ്രാരംഭ നടപടികളിൽ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യം ലഭ്യമാക്കണം. കോടതികളിൽ വാദം കേൾക്കുമ്പോൾ വനിതാ മജിസ്ട്രേറ്റ് ഉണ്ടാകുന്നതും നല്ലതാണ്. നിയമപാലന രംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നതും ഏറെ ഉചിതമായ നടപടിയാണെന്നും സ്ത്രീ മുന്നേറ്റത്തിനായുള്ള എറണാകുളം വിമൻസ് അസോസിയേഷന്‍റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമത്തോടുള്ള സ്ത്രീകളുടെ ഭയം മാറണം : ഗവർണർ പി സദാശിവം
സ്ത്രീകൾ ഇരകളാകുന്ന ഏതു കേസിലെയും പ്രാരംഭ നടപടികളിൽ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യം ലഭ്യമാക്കണം. കോടതികളിൽ വാദം കേൾക്കുമ്പോൾ വനിതാ മജിസ്ട്രേറ്റ് ഉണ്ടാകുന്നതും നല്ലതാണെന്ന് ഗവർണർ പി സദാശിവം.
ലിംഗ സമത്വം എന്നത് ഏറെ നാളായി കേൾക്കുന്ന മുദ്രാവാക്യം ആണെങ്കിലും അത് സാധ്യമാക്കാൻ ഏറെ ദൂരം പോകേണ്ടതുണ്ടെന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവം. എറണാകുളം വിമൻസ് അസോസിയേഷൻ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാക്ഷരതയിൽ കേരളം ഏറെ മുൻപന്തിയിൽ ആയിട്ടും നിയമപരമായ നടപടികൾ നേരിടുന്നതിൽ സ്ത്രീകൾ ഭയപ്പെടുന്ന സാഹചര്യം ഇപ്പോഴുമുണ്ട്. നിയമത്തോടുള്ള സ്ത്രീകളുടെ ഈ ഭയം മാറണമെന്നും ഗവർണർ പറഞ്ഞു.സ്ത്രീകൾ ഇരകളാകുന്ന ഏതു കേസിലെയും പ്രാരംഭ നടപടികളിൽ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യം ലഭ്യമാക്കണം. കോടതികളിൽ വാദം കേൾക്കുമ്പോൾ വനിതാ മജിസ്ട്രേറ്റ് ഉണ്ടാകുന്നതും നല്ലതാണ്. നിയമപാലന രംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നതും ഏറെ ഉചിതമായ നടപടിയാണെന്നും സ്ത്രീ മുന്നേറ്റത്തിനായുള്ള എറണാകുളം വിമൻസ് അസോസിയേഷന്‍റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Body:സാക്ഷരതയിൽ കേരളം ഏറെ മുൻപന്തിയിൽ ആയിട്ടും നിയമപരമായ നടപടികൾ നേരിടുന്നതിൽ സ്ത്രീകൾ ഭയപ്പെടുന്ന സാഹചര്യം ഇപ്പോഴുമുണ്ട്. നിയമത്തോടുള്ള സ്ത്രീകളുടെ ഈ ഭയം മാറണം. സ്ത്രീകൾ ഇരകളാകുന്ന ഏതു കേസിലെയും പ്രാരംഭ നടപടികൾ വനിത പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യം ലഭ്യമാക്കണം. കോടതികളിൽ വാദം കേൾക്കുമ്പോൾ വനിതാ മജിസ്ട്രേറ്റ് ഉണ്ടാകുന്നതും നല്ലതാണ്. നിയമപാലന രംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നതും ഏറെ ഉചിതമായ നടപടിയാണ്. എറണാകുളം വിമൻസ് അസോസിയേഷൻ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ ജസ്റ്റിസ് പി സദാശിവം.
Byte
ലിംഗ സമത്വം എന്നത് ഏറെ നാളായി കേൾക്കുന്ന മുദ്രാവാക്യം ആണെങ്കിലും അത് സാധ്യമാക്കാൻ ഏറെ ദൂരം പോകേണ്ടതുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സ്ത്രീമുന്നേറ്റത്തിനായുള്ള എറണാകുളം വിമൻസ് അസോസിയേഷൻ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ഗവർണർ പറഞ്ഞു.
ETV Bharat
Kochi
Conclusion: