ETV Bharat / state

താൻ പറയുന്നതല്ല വാർത്തയാക്കുന്നത്; ചോദ്യങ്ങൾ എഴുതി നൽകിയാൽ മറുപടി എഴുതി നൽകും: മാധ്യമങ്ങളോട് ഗവർണർ - മാധ്യമങ്ങളോട് ഗവർണറുടെ പ്രതികരണം

കൊച്ചിയിൽ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട ഗവർണറുടെ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളോടായിരുന്നു ഗവർണറുടെ പ്രതികരണം.

Governor Arif Mohammad Khan slams media  Governor expressed dissatisfaction with the questions asked by media  മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ ഗവർണർക്ക് അതൃപ്തി  മാധ്യമങ്ങളോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഗവർണറുടെ മറുപടി  മാധ്യമങ്ങളോട് ഗവർണറുടെ പ്രതികരണം  ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണറുടെ മറുപടി
താൻ പറയുന്നതല്ല വാർത്തയാക്കുന്നത്; ചോദ്യങ്ങൾ എഴുതി നൽകിയാൽ മറുപടി എഴുതി നൽകും: മാധ്യമങ്ങളോട് ഗവർണർ
author img

By

Published : Jan 28, 2022, 1:42 PM IST

എറണാകുളം: മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ അതൃപ്തി അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമ പ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യങ്ങൾക്ക് ഇനി മറുപടിയില്ല. താൻ പറയുന്നതല്ല മാധ്യമങ്ങൾ വാർത്തയായി നൽകുന്നത്.

താൻ പറയുന്നതല്ല വാർത്തയാക്കുന്നത്; ചോദ്യങ്ങൾ എഴുതി നൽകിയാൽ മറുപടി എഴുതി നൽകും: മാധ്യമങ്ങളോട് ഗവർണർ

ചോദ്യങ്ങൾ എഴുതി നൽകിയാൽ എഴുതി മറുപടി നൽകാമെന്നും ഗവർണർ പറഞ്ഞു. ഇനി ആ രീതിയിലെ മാധ്യമങ്ങളോട് പ്രതികരിക്കൂ എന്നും ഗവർണർ വ്യക്തമാക്കി. കൊച്ചിയിൽ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട ഗവർണറുടെ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ALSO READ:'കോടിയേരിയുടെ പ്രസ്‌താവനയ്‌ക്ക് സത്യവുമായി ബന്ധവുമില്ല'; ലോകായുക്ത വിഷയത്തില്‍ കെ മുരളീധരന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.