ETV Bharat / state

കാപ്പ ചുമത്തിയ ക്വട്ടേഷൻ നേതാവ് യുവ എൽ.ജെ.പി ദേശീയ ജനറൽ സെക്രട്ടറി; നെടുമ്പാശേരിയില്‍ സ്വീകരണം - youth national general secretary

മംഗലാപുരം ഉണ്ണികുട്ടൻ വധക്കേസ്, പൂക്കടശേരി വധശ്രമക്കേസ്, ആശുപത്രിയിൽ കിടക്കുമ്പോൾ തോക്ക് പിടികൂടിയ കേസ് അടക്കം വിവിധ കേസുകളില്‍ പ്രതിയാണ് അനസ്.

യുവ എൽ.ജെ.പി ദേശീയ ജനറൽ സെക്രട്ടറി  നെടുമ്പാശേരി  കാപ്പ ചുമത്തിയ ക്വട്ടേഷൻ നേതാവ്  കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ  ljp  youth national general secretary  ljp youth national general secretary
അൻസീർ
author img

By

Published : Feb 10, 2020, 10:45 AM IST

കൊച്ചി: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ അധ്യക്ഷനായ ലോക് ജനശക്തി പാർട്ടിയുടെ യുവജനവിഭാഗം ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായ അനസിന് നെടുമ്പാശേരിയില്‍ സ്വീകരണം. മംഗലാപുരം ഉണ്ണികുട്ടൻ വധക്കേസ്, പൂക്കടശേരി വധശ്രമക്കേസ്, ആശുപത്രിയിൽ കിടക്കുമ്പോൾ തോക്ക് പിടികൂടിയ കേസ് അടക്കം വിവിധ കേസുകളില്‍ പ്രതിയാണ് നെടുംതോട് പുത്തൻപുരക്കൽ അനസ് എന്ന അൻസീർ. ഇന്നലെയാണ് അനസിന് എല്‍ജെപി പ്രാദേശിക നേതാക്കാൾ നെടുമ്പാശേരിയില്‍ സ്വീകരണം നല്‍കിയത്. അതിനു ശേഷം പ്രവർത്തകരോടൊപ്പം അൻസ് പെരുമ്പാവൂരിലേക്ക് പോയി. കാപ്പ ചുമത്തി കരുതല്‍ തടങ്കലിലായിരുന്ന അനസ് അടുത്തിടെയാണ് ജയില്‍ മോചിതനായത്.

Intro:കൊലപാതക കേസുൾപെടെ അടുത്തിടെ കാപ്പ ചുമത്തിയ ക്വട്ടേഷൻ നേതാവ് എൽ.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റുBody:കൊച്ചി: പെരുമ്പാവൂർ സ്വദേശിയയ ക്വട്ടേഷൻ നേതാവ് അൻസീർ യുവ ലോക് ജനശക്തി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി.
മംഗലാപുരം ഉണ്ണികുട്ടൻ വധക്കേസ്, പൂക്കടശേരി വധശ്രമക്കേസ്, ആശുപത്രിയിൽ കിടക്കുമ്പോൾ തോക്ക് പിടികൂടിയകേസും എൻ.ഐ.എ കേസുമുൾപെടെ നിരവധി കേസിൽ പ്രതിയായിരുന്ന നെടുംതോട് പുത്തൻപുരക്കൽ അനസ് എന്ന അൻസീർ(34) ആണ് എൽ.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റുത്. ശനിയാഴ്ചയാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടന്നത്.
2000ൽ രൂപീകരിച്ച ലോക് ജനശക്തി പാർട്ടിയുടെ പ്രസിഡന്റാണിപ്പോൾ രാംവിലാസ് പാസ്വാൻ 8 തവണ എം.പി സ്ഥാനം കലക്കരിച്ച രാംവിലാസ് പാസ്വാൻ 2004ൽ ലോകസഭ ഇലക്ഷനിൽ എൽ.ജെ.പിയിൽ നിന്നും വിജയിച്ച് മന്ത്രിയായി എൻ.ഡി.എയുടെ ഘടകകക്ഷിയാണിപ്പോൾ.
പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരിക്കുന്ന അനസിനെ എൽ.ജെ.പിയുടെ സംസ്ഥാന ഘടകവും സുഹൃത് വലയവും ഞായറാഴ്ച രാവിലെ 9ന് നെടുമ്പാശേരിയിൽ എത്തുന്ന അൻസീറിന് വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
പാർട്ടിക്ക് 2014ൽ എൻ.ഡി.എയുമായുള്ള ധാരണ പ്രകാരം ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയ ചുമതല ലഭിച്ചു. തുടർന്ന് രണ്ടാം മോദി ഭരണത്തിലും സ്ഥാനം തുടരുന്നു. ഇതേ സമയം ഗുണ്ടാ നേതാവിന് എൽ.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം ലഭിച്ചതിൽ ചില രാഷ്ടീയ വിഭാഗം ഞെട്ടിയിരിക്കുകയാണ്Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.