എറണാകുളം: സ്വർണക്കടത്തുക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഇന്നലെ എന്‍ഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികൾ ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കുറ്റാരോപണത്തിൽ എൻ.ഐ.എ ഇന്ന് കോടതിയിൽ വിശദീകരണം നൽകും.
സ്വർണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും - Gold smuggling case
കേസ് ഡയറി ഇന്നലെ എന്‍ഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു
സ്വർണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും