ETV Bharat / state

സ്വർണക്കടത്ത്; ഉദ്യോഗസ്ഥർക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയിൽ - സ്വർണക്കടത്ത്

ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇ.ഡിയുടെ വാദം.

ed hc  Gold smuggling  ED in the High Court seeking quashing of the case against the officers  സ്വർണക്കടത്ത്  ഇ.ഡി ഹൈക്കോടതിയിൽ
സ്വർണക്കടത്ത്
author img

By

Published : Apr 7, 2021, 12:48 PM IST

എറണാകുളം: സന്ദീപ് നായരുടെ മൊഴിയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇ.ഡിയുടെ വാദം. കേസ് അടിയന്തരമായി കേള്‍ക്കണമെന്നും ഇ.ഡി കോടതിയില്‍ ആവശ്യപ്പെടും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.