ETV Bharat / state

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയുമായി

author img

By

Published : Apr 12, 2022, 12:29 PM IST

Gold prices rise again in the state  സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന  gold rate  gold rate today
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

എറണാകുളം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയുമായി.

കഴിഞ്ഞയാഴ്‌ച തുടര്‍ച്ചയായി മൂന്ന് ദിവസം വില വര്‍ധിച്ചിരുന്നു. ആഗോളതലത്തിലെ പ്രതികൂല സാഹചര്യത്തെ തുടര്‍ന്നാണ് സ്വര്‍ണ വിലയുയരുന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തതും വില വര്‍ധനവിന് കാരണമായി. എന്നാല്‍ ചാഞ്ചാട്ടം പ്രകടമായിരുന്ന സ്വര്‍ണ വിപണിയില്‍ വിലവര്‍ധന തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.