ETV Bharat / state

മരടിൽ മൂന്നംഗസമിതിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് കുഞ്ഞാലിക്കുട്ടി

author img

By

Published : Sep 17, 2019, 2:31 AM IST

മരടിലെ പ്രശ്നം ഒരു മാനുഷിക പ്രശ്നമായി വളർന്നതിനാലാണ് കക്ഷി രാഷ്ടീയത്തിന് അതീതമായ പിന്തുണ ലഭിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന കോടതി വിധിക്ക് കാരണം മൂന്നംഗ സമിതി നൽകിയ തെറ്റായ റിപ്പോർട്ടാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വിഷയം നേരിട്ട് ബാധിക്കുന്ന ഫ്ലാറ്റുടമകളെ കേൾക്കണമെന്ന നിർദേശം പോലും സമിതി പാലിച്ചിട്ടില്ല. നിലവിൽ ബാധകമായ തീരദേശ പരിപാലന നിയമം മരടിലെ ഫ്ലാറ്റുകൾ ലംഘിച്ചിട്ടില്ല. പഴയ നിയമം ലംഘിച്ചുവെന്ന പേരിലാണ് കോടതി ഉത്തരവുണ്ടായത്. ഇതിന് കാരണം സമിതി നൽകിയ വസ്തുതാ വിരുദ്ധമായ റിപ്പോർട്ടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മരടിൽ മൂന്നംഗസമിതിയുടെ തെറ്റായ റിപ്പോർട്ടാണ് ഫ്ലാറ്റ് പൊളിക്കാനുള്ള വിധിക്ക് കാരണമെന്ന് കുഞ്ഞാലിക്കുട്ടി

നിലവിൽ പ്രശ്നം എങ്ങനെ പരിഹരിക്കാൻ കഴിയുമെന്നാണ് പരിശോധിക്കേണ്ടത്. സർവകക്ഷി യോഗത്തിൽ അത്തരം കാര്യങ്ങളായിരിക്കും പരിഗണിക്കുക. ഫ്ലാറ്റുകൾ പൊളിച്ചാലുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും പരിശോധിക്കേണ്ടതാണ്. മരടിലെ പ്രശ്നം വലിയ മാനുഷിക പ്രശ്നമായി വളർന്നിരിക്കുകയാണ്. അതിനാലാണ് കക്ഷി രാഷ്ടീയത്തിനതീതമായ പിന്തുണ ഈ സമരത്തിന് ലഭിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Intro:Body:മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന കോടതി വിധിക്ക് കാരണം മൂന്നംഗ സമിതി നൽകിയ തെറ്റായ റിപ്പോർട്ടാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി.എം.പി. വിഷയം നേരിട്ട് ബാധിക്കുന്ന ഫ്ലാറ്റുടമകളെ കേൾക്കണമെന്ന നിർദ്ദേശം പോലും സമിതി പാലിച്ചിട്ടില്ല. നിലവിൽ ബാധകമായ തീരദേശ പരിപാല നിയമം മരടിലെ ഫ്ലാറ്റുകൾ ലംഘിച്ചിട്ടില്ല. പഴയ നിയമം ലംഘിച്ചുവെന്ന പേരിലാണ് കോടതി ഉത്തരവുണ്ടായത്. ഇതിനു കാരണം സമിതി നൽകിയ വസ്തുതാ വിരുദ്ധമായ റിപ്പോർട്ടാണ്.നിലവിൽ ഇപ്രശ്നം എങ്ങിനെ പരിഹരിക്കാൻ കഴിയുമെന്നാണ് പരിശോധിക്കേണ്ടത്. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ അത്തരം കാര്യങ്ങളായിരിക്കും പരിഗണിക്കും. ഫ്ലാറ്റുകൾ പൊളിച്ചാലുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും പരിശോധിക്കേണ്ടതായിരുന്നു. മരടിലെ പ്രശ്നം വലിയ മാനുഷിക പ്രശ്നമായി വളർന്നിരിക്കുകയാണ്. അതിനാലാണ് കക്ഷി രാഷ്ടീയത്തിനതീതമായ പിന്തുണ ഈ സമരത്തിന് ലഭിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫ്ലാറ്റുടമകളുമയി സംസാരിക്കുകയും തന്റെയും പാർട്ടിയുടെയും പിന്തുണ കുഞ്ഞാലിക്കുട്ടി വാഗ്ദാനം ചെയ്തു.

Etv Bharat
KochiConclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.